Amazon Prime Day അവസാന ദിവസ്സത്തെ ഓഫറിൽ DSLR ക്യാമറകൾ

Updated on 07-Aug-2020
HIGHLIGHTS

ഇപ്പോൾ ആമസോൺ പ്രൈം 2020 ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഹെഡ് ഫോണുകൾ ,പ്രിന്ററുകൾ ,ടെലിവിഷനുകൾ,സ്മാർട്ട് ഫോണുകൾ എന്നിവ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

കൂടാതെ ഈ ഉത്പന്നങ്ങൾക്ക് എല്ലാം തന്നെ HDFC ക്യാഷ് ബാക്കും ലഭിക്കുന്നതാണ്

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തുന്നു .കൊറോണയെ തുടർന്ന് ഒരുപാടു നാളുകൾക്ക് ശേഷമാണു വീണ്ടുമൊരു ഡീലുകൾ ആമസോണിൽ വരുന്നത് .ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ  7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇപ്പോൾ ഡി എസ് എൽ ആർ ക്യാമറകൾ  ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് 

Canon EOS 5D Mark-BUY HERE

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ ക്യാമറകൾ വാങ്ങിക്കാം .Canon EOS 5D Mark IV 30.4 MP Digital SLR Camera (Black) + EF 24-105mm is II USM Lens Kit എന്ന മോഡലുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എച് ഡി എഫ് സി ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

Canon EOS 6D Mark-BUY HERE

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ ക്യാമറകൾ വാങ്ങിക്കാം .Canon EOS 6D Mark II 26.2MP Digital SLR Camera with EF24-105 mm f/4L is II USM Lens എന്ന മോഡലുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എച് ഡി എഫ് സി ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

Sony Full Frame E-Mount-BUY HERE

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ ക്യാമറകൾ വാങ്ങിക്കാം .Sony Full Frame E-Mount ILCE-7SM2 12.2MP Mirrorless Interchangeable 35mm Lens (Black)എന്ന മോഡലുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എച് ഡി എഫ് സി ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

Panasonic Lumix GH5-BUY HERE

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ ക്യാമറകൾ വാങ്ങിക്കാം .Panasonic Lumix GH5 20.3MP 4K Mirrorless Camera with Leica DG Vario-Elmarit 12-60mm F2.8-4.0 Lens and 64GB SDXC Memory Card (Black)
എന്ന മോഡലുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എച് ഡി എഫ് സി ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

Panasonic DC-GH5SGW-BUY HERE

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ ക്യാമറകൾ വാങ്ങിക്കാം .Panasonic DC-GH5SGW-K Mirrorless Camera (Black)എന്ന മോഡലുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എച് ഡി എഫ് സി ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :