ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓണം ഓഫറുകളിലാണ് ഇപ്പോൾ സ്മാർട്ട് ഫോണുകൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നത് . വൺപ്ലസ് 8 5ജി സ്മാർട്ട് ഫോണുകൾ മുതൽ Vivo X50 Pro സ്മാർട്ട് ഫോണുകൾ വരെ ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഫെഡറൽ ബാങ്ക് കൂടാതെ ബാങ്ക് ഓഫ് ബറോഡ നൽകുന്ന ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് . ONAM STORE LINK
ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് OnePlus 8 (Glacial Green 6GB RAM+128GB Storage) എന്ന മോഡലുകൾ .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഫെഡറൽ ബാങ്ക് കൂടാതെ ബാങ്ക് ഓഫ് ബറോഡ നൽകുന്ന ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 6 ജിബിയുടെ റാം മുതൽ 12 ജിബിയുടെ റാം വരെ ഉപഭോതാക്കൾക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6.56 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,376 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 765G പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഫെഡറൽ ബാങ്ക് കൂടാതെ ബാങ്ക് ഓഫ് ബറോഡ നൽകുന്ന ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
108 മെഗാപിക്സൽ ക്യാമറയിൽ ഷവോമി പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Mi 10 (Coral Green, 8GB RAM, 128GB Storage) എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ആമസോണിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഫെഡറൽ ബാങ്ക് കൂടാതെ ബാങ്ക് ഓഫ് ബറോഡ നൽകുന്ന ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.7 ഇഞ്ചിന്റെ QHD+ ഡിസ്പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1440×3168 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Corning Gorilla Glass 6 സംരക്ഷണവും ലഭിക്കുന്നതാണ് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രൊസസ്സറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .Qualcomm Snapdragon 865 SoC ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 ജിബിയുടെ റാംമ്മിൽ കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഫെഡറൽ ബാങ്ക് കൂടാതെ ബാങ്ക് ഓഫ് ബറോഡ നൽകുന്ന ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .