Onam ആമസോൺ ഡീൽസ് ; 5G സപ്പോർട്ട് ഫോണുകളിൽ ഓഫറുകൾ

Onam ആമസോൺ ഡീൽസ് ; 5G സപ്പോർട്ട് ഫോണുകളിൽ ഓഫറുകൾ
HIGHLIGHTS

ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം

കൂടാതെ ഫെഡറൽ ബാങ്ക് ,ബാങ്ക് ഓഫ് ബറോഡ നൽകുന്ന ക്യാഷ് ബാക്കും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓണം ഓഫറുകളിലാണ് ഇപ്പോൾ സ്മാർട്ട് ഫോണുകൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നത് . വൺപ്ലസ് 8 5ജി സ്മാർട്ട് ഫോണുകൾ മുതൽ Vivo X50 Pro സ്മാർട്ട് ഫോണുകൾ വരെ ഈ ഓഫറുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ഈ  സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഫെഡറൽ ബാങ്ക് കൂടാതെ ബാങ്ക് ഓഫ് ബറോഡ നൽകുന്ന ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് . ONAM STORE LINK

OnePlus 8 (Glacial Green 6GB RAM+128GB Storage)

ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് OnePlus 8 (Glacial Green 6GB RAM+128GB Storage) എന്ന മോഡലുകൾ .കൂടാതെ ഈ  സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഫെഡറൽ ബാങ്ക് കൂടാതെ ബാങ്ക് ഓഫ് ബറോഡ നൽകുന്ന ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ 6 ജിബിയുടെ റാം മുതൽ 12 ജിബിയുടെ റാം വരെ ഉപഭോതാക്കൾക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Vivo X50 Pro

6.56 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,376 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വിവോയുടെ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 765G പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 8 ജിബിയുടെ റാം & 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .കൂടാതെ ഈ  സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഫെഡറൽ ബാങ്ക് കൂടാതെ ബാങ്ക് ഓഫ് ബറോഡ നൽകുന്ന ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Mi 10 (Coral Green, 8GB RAM, 128GB Storage)

108 മെഗാപിക്സൽ ക്യാമറയിൽ ഷവോമി പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Mi 10 (Coral Green, 8GB RAM, 128GB Storage) എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ആമസോണിൽ നിന്നും ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ  സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഫെഡറൽ ബാങ്ക് കൂടാതെ ബാങ്ക് ഓഫ് ബറോഡ നൽകുന്ന ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

OPPO Find X2

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.7 ഇഞ്ചിന്റെ QHD+  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1440×3168 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  Corning Gorilla Glass 6 സംരക്ഷണവും ലഭിക്കുന്നതാണ് .മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രൊസസ്സറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .Qualcomm Snapdragon 865 SoC ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .12 ജിബിയുടെ റാംമ്മിൽ കൂടാതെ 512 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഈ  സ്മാർട്ട് ഫോണുകൾക്ക് ഒപ്പം ഫെഡറൽ ബാങ്ക് കൂടാതെ ബാങ്ക് ഓഫ് ബറോഡ നൽകുന്ന ക്യാഷ് ബാക്കും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo