ആമസോണിൽ നിന്നും വീട്ടുപകരണ ഉത്പ്പന്നങ്ങൾ നോ കോസ്റ്റ് EMI ൽ വാങ്ങിക്കാം

Updated on 18-Mar-2019
HIGHLIGHTS

ആമസോണിലെ ഇന്നത്തെ പ്രധാന ഓഫറുകൾ നോക്കാം

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും മികച്ച ഓഫറുകളിൽ വീട്ടുപകരണ ഉത്പന്നങ്ങൾ മികച്ച ഓഫറുകളിൽ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .റെഫ്രിജറേറ്ററുകൾ ,വാഷിങ് മെഷിനുകൾ ,ടെലിവിഷനുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും അതുപോലെ തന്നെ നോ കോസ്റ്റ് EMI ലൂടെ ഉത്പന്നങ്ങളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന ഉത്പന്നങ്ങളുടെ വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.വാഷിംഗ് മെഷിൻ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Samsung 6.2 kg Fully-Automatic Top load Washing Machine (WA62M4100HY/TL, Imperial Silver) എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . 6.2 kgയുടെ ഫുള്ളി ഓട്ടോമാറ്റിക്ക് ആണ് ഇത് .നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.എയർ കണ്ടിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ Voltas 1 Ton 3 Star Split AC (Copper, 123 CZA, White) എന്ന എയർ കണ്ടിഷനുകൾ വാങ്ങിക്കാവുന്നതാണ് .3 സ്റ്റാർ സ്‌പ്ലിറ്റ് എയർ കണ്ടിഷനുകളാണിത് .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഇപ്പോൾ ഇവിടെ നിന്നും 10000 രൂപ റെയിഞ്ചിൽ റെഫ്രിജറേറ്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Whirlpool 190 L 3 Star Direct Cool Single Door Refrigerator(WDE 205 CLS 3S BLUE-E, Blue) എന്ന മോഡലുകൾ ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.വീട്ടുപകരണങ്ങളിൽ ഏറ്റവും അത്യാവിശ്യമായി വേണ്ട ഒരു ഉത്പന്നമാണ് മൈക്രോ വേവ് ഓവനുകൾ .ഇപ്പോൾ ആമസോണിൽ നിന്നും മികച്ച ഓഫറുകളോടെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓവൻ ആണ് IFB 30 L Convection Microwave Oven (30BRC2, Black) എന്ന മോഡലുകൾ .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.എയർ കണ്ടിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും ഇപ്പോൾ വാങ്ങിക്കാവുന്ന മറ്റൊരു വോൾട്ടാസിന്റെ മോഡലാണ് Voltas 1.5 Ton 3 Star Split AC (Copper, 183 JZJ/183 JZJ5, White)എന്ന എയർ കണ്ടിഷനുകൾ വാങ്ങിക്കാവുന്നതാണ് .3 സ്റ്റാർ സ്‌പ്ലിറ്റ് എയർ കണ്ടിഷനുകളാണിത് .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :