6699 രൂപയ്ക്ക് ഇപ്പോൾ LED ടെലിവിഷനുകൾ ആമസോണിൽ

Updated on 14-Mar-2019
HIGHLIGHTS

ആമസോണിൽ നിന്നും ഓഫറുകളിൽ ഇപ്പോൾ ടെലിവിഷനുകൾ വാങ്ങിക്കാം

 

ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും കുറഞ്ഞ ചിലവിൽ  LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആമസോണിൽ തന്നെ നിങ്ങളുടെ പഴയ ടെലിവിഷനുകൾ എക്സ്ചേഞ്ച് ചെയ്തു പുതിയ ടെലിവിഷനുകൾ വാങ്ങിക്കുവാനും സാധിക്കുന്നു .അതിനോടൊപ്പം തന്നെ ക്രെഡിറ്റ് കാർഡുകൾ ഉള്ളവർക്ക് നോ കോസ്റ്റ് EMI ലൂടെ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ടെലിവിഷനുകൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടാതെ 1000 രൂപയുടെ ആമസോൺ പേ ബാലൻസ് & ആക്സിസ് കാർഡുകളുടെ ക്യാഷ് ബാക്ക് എന്നിവയും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഏറ്റവും കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 32 ഇഞ്ചിന്റെ ടെലിവിഷനുകൾ ആണ് Kevin 80 cm (32 Inches) HD Ready LED TV K56U912 (Black) .8499 രൂപയ്ക്ക് ഈ ടെലിവിഷനുകൾ ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഈ ടെലിവിഷനുകൾ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഒരു മികച്ച ബ്രാൻഡ് ടെലിവിഷൻ നോക്കുന്നവർക്കായി ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് സോണിയുടെ Sony Bravia 80 cm (32 Inches) Full HD LED Smart TV KLV-32W672F (Black) (2018 model) എന്ന മോഡലുകൾ .എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഈ ടെലിവിഷനുകൾ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.32 ഇഞ്ചിന്റെ Mi പുറത്തിറക്കിയ ഒരു ടെലിവിഷൻ ആണ് Mi LED TV 4C PRO 80 cm (32) HD Ready Android TV (Black)എന്ന മോഡലുകൾ .ഇപ്പോൾ ആമസോണിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .5000 രൂപവരെയാണ് ഇതിനു എക്സ്ചേഞ്ച് ആമസോണിൽ ലഭ്യമാകുന്നത് .ഈ ടെലിവിഷൻ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു LED ടെലിവിഷൻ ആണ് Kevin 61 cm (24 Inches) HD Ready LED TV KN24832 (Black).6699 രൂപയ്ക്ക് ഈ ടെലിവിഷനുകൾ ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഈ ടെലിവിഷനുകൾ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ഏറ്റവും കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന കെവിന്റെ തന്നെ മറ്റൊരു  32 ഇഞ്ചിന്റെ ടെലിവിഷനുകൾ ആണ്Kevin 80 cm (32 Inches) HD Ready LED Smart TV K32CV338H (Black) (2019 Model) .10490 രൂപയ്ക്ക് ഈ ടെലിവിഷനുകൾ ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഈ ടെലിവിഷനുകൾ ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :