ആമസോൺ ഫ്രീഡം ഓഫർ ;സാംസങ്ങ് ഫോണുകൾ ബമ്പർ ഓഫറുകളിൽ

ആമസോൺ ഫ്രീഡം ഓഫർ ;സാംസങ്ങ് ഫോണുകൾ ബമ്പർ ഓഫറുകളിൽ
HIGHLIGHTS

ആമസോണിൽ ഇപ്പോൾ ഫ്രീഡം ഡേ ഓഫറുകൾ നടന്നുകൊണ്ടിരിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡുകൾക്ക് ക്യാഷ് ബാക്കും ലഭിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ആമസോൺ ഫ്രീഡം ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ആഗസ്റ്റ് 8 മുതൽ ആഗസ്റ്റ് 11 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .അതുപോലെ തന്നെ SBI ക്രെഡിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ ഫ്രീഡം ഓഫറുകളിൽ സ്മാർട്ട് ഫോണുകളും  വാങ്ങിക്കുവാൻ സാധിക്കുന്നു .

Samsung Galaxy M21

ഇപ്പോൾ സാംസങിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage) എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ SBI ക്രെഡിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.

Samsung Galaxy M31

ഇപ്പോൾ സാംസങിന്റെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage) എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ SBI ക്രെഡിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.

Redmi Note 8

ഇപ്പോൾ ഷവോമിയുടെ  സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Redmi Note 8 (Neptune Blue, 4GB RAM, 64GB Storage)
എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ SBI ക്രെഡിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.

OnePlus 7T

ഇപ്പോൾ വൺപ്ലസ്   സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ OnePlus 7T (Glacier Blue, 8GB RAM, Fluid AMOLED Display, 256GB Storage, 3800mAH Battery)എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ SBI ക്രെഡിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo