ആമസോൺ ലാസ്റ്റ് ഡേ ഓഫറുകളിൽ ഓവനുകൾ വാങ്ങിക്കാം

Updated on 04-Oct-2019
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ഇന്ന് അവസാനിക്കുന്നു

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും & എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു .വളരെ ലാഭകരമായ ഒരു ഡീൽ തന്നെയാണിത് .എന്നാൽ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ ഇന്ന് അവസാനിക്കുന്നു .

1.Samsung 28 L Convection 

മൈക്രോ വേവ് ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും സാംസങ്ങിന്റെ Samsung 28 L Convection Microwave Oven (MC28H5013AK, Black) ഈ മോഡലുകൾ നോക്കാവുന്നതാണ് .ചൈൽഡ് ലോക്ക് അടക്കം എല്ലാ സുരക്ഷയും ഇതിനു നൽകിയിരിക്കുന്നു .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.Godrej 25 L Convection Microwave 

മൈക്രോ വേവ് ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നുംഗോദ്‌റെജ്‌ പുറത്തിറക്കിയ Godrej 25 L Convection Microwave Oven with free 4 movie voucher upto Rs 2000 (GME 725 CF2 PZ, Purple Petals) ഈ മോഡലുകൾ നോക്കാവുന്നതാണ് .അതുപോലെ തന്നെ 4 മൂവി വൗച്ചർ ഓഫറുകളും ഇതിനു ലഭിക്കുന്നുണ്ട് .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.IFB 25 L Convection

IFBയുടെ  25 ലിറ്ററിന്റെ ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ IFB 25 L Convection Microwave Oven (25SC3, Metallic Silver) ഈ മോഡലുകൾ നോക്കാവുന്നതാണ് .ചൈൽഡ് ലോക്ക് അടക്കം എല്ലാ സുരക്ഷയും ഇതിനു നൽകിയിരിക്കുന്നു .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.AmazonBasics 23 L

ബഡ്ജറ്റ് റെയിഞ്ചിൽ ഇപ്പോൾ ഓവനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും AmazonBasics 23 L Convection Microwave (Black) ഈ മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ആമസോണിൽ നിന്നും ഇപ്പോൾ ഇത് വാങ്ങിക്കുകയാണെങ്കിൽ 10 ദിവസ്സത്തിന്റെ ഈസി റിട്ടേൺ ഇതിനു ലഭിക്കുന്നതാണ് .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.BPL 20 L Convection

BPL യുടെ  20  ലിറ്ററിന്റെ ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെBPL 20 L Convection Microwave Oven (BPLMW20C1G, Grey) ഈ മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :