ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 ലാപ്ടോപ്പുകൾ

Updated on 17-Apr-2019
HIGHLIGHTS

എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും വാങ്ങിക്കാം

 

ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ ലാഭകരമായ ഓഫറുകളിൽ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലൂടെയും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,പവർ ബാങ്കുകൾ ,ഹെഡ് ഫോണുകൾ കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ എല്ലാംതന്നെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കേവുന്നതാണ് .

1.ഇപ്പോൾ 15000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് iBall M500 14-inch Laptop (Intel Celeron N3350/4GB/32GB/Windows 10/Integrated Graphics), Cobalt Blue എന്ന മോഡൽ .14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു ലാപ്ടോപ്പ് ആണിത് .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI ലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ഇപ്പോൾ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ HP പുറത്തിറക്കിയ ഒരു ലാപ്ടോപ്പ് ആയിരുന്നു HP 15 AMD E2 15.6-inch Entry Level Laptop (4GB /1TB HDD/Windows 10 Home/Jet Black/2.04 Kgs) എന്ന മോഡലുകൾ .ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങളുടെ പഴയ ലാപ്ടോപ്പ് നൽകി  ഇവിടെ നിന്നും നോ കോസ്റ്റ് EMI ലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഇപ്പോൾ 30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് Dell Inspiron 3567 Intel Core i3 7th Gen 15.6-inch FHD Laptop (4GB/1TB HDD/Windows 10 Home/MS Office/Black/2.5kg) എന്ന മോഡൽ .15.6   ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു ലാപ്ടോപ്പ് ആണിത് .ഇപ്പോൾ ഇവിടെ നിന്നും നോ കോസ്റ്റ് EMI ലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ HP പുറത്തിറക്കിയ മറ്റൊരു ലാപ്ടോപ്പ് ആയിരുന്നു HHP 15 Core i3 7th gen 15.6-inch Laptop (4GB/1TB HDD/Windows 10 Home/Natural Silver/2.04 kg), 15-DA0326TUഎന്ന മോഡലുകൾ .ഇപ്പോൾ ഇവിടെ നിന്നും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .നിങ്ങളുടെ പഴയ ലാപ്ടോപ്പ് നൽകി  ഇവിടെ നിന്നും നോ കോസ്റ്റ് EMI ലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ലെനോവയുടെ ഒരു മികച്ച പെർഫോമൻഡ് കാഴ്ചവെക്കുന്ന ലാപ്ടോപ്പുകളിൽ ഒന്നാണ് ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Lenovo Ideapad 330 Intel Core i5 8th Gen 15.6-inch Full HD Laptop (8GB DDR4/1TB HDD/Windows 10 Home/Platinum Grey/ 2.2kg), 81DE008PIN മോഡലുകൾ .ഇപ്പോൾ ഇവിടെ നിന്നും നിങ്ങളുടെ പഴയ ലാപ്ടോപ്പുകൾ നൽകി എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

കൂടാതെ മറ്റു ഓഫറുകൾക്ക്  ഈ ലിങ്ക് ഉപയോഗിക്കാം 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :