ആമസോൺ റെഡ്മി ഫോൺ ഡീൽസ് ;റെഡ്മി 9എ 6199 രൂപയ്ക്ക്

ആമസോൺ റെഡ്മി ഫോൺ ഡീൽസ് ;റെഡ്മി 9എ 6199 രൂപയ്ക്ക്
HIGHLIGHTS

ആമസോണിന്റെ ഹാപ്പിനെസ്സ് അപ്ഗ്രേഡ് സെയിൽ ഓഫറുകൾ

കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ ഡീലുകളിൽ ലഭിക്കുന്നതാണ്

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .എന്നാൽ ഇപ്പോൾ ഹാപ്പിനെസ്സ് അപ്പ് ഗ്രേഡ്  ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ഇതാ വീണ്ടും എത്തിയിരിക്കുന്നു .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ ഷവോമിയുടെ 5 ഫോണുകൾ .

Redmi 9A

കുറഞ്ഞ ചിലവിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഷവോമിയുടെ Redmi 9A (Nature Green, 2GB Ram, 32GB Storage) എന്ന ഫോണുകൾ നോക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link –Redmi 9A

Redmi 8A Dual

കുറഞ്ഞ ചിലവിൽ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഷവോമിയുടെ Redmi 8A Dual (Midnight Grey, 2GB RAM, 32GB Storage) – Dual Cameras & 5,000 mAH Battery എന്ന ഫോണുകൾ നോക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link –Redmi 8A Dual

Redmi 9 

ഇപ്പോൾ 5000mAHന്റെ ബാറ്ററി ലൈഫിൽ ഷവോമി പുറത്തിറക്കി ഒരു ഫോൺ ആണ് റെഡ്മി 9 എന്ന ഫോണുകൾ .ഇന്നത്തെ ഓഫറുകളിൽ Redmi 9 (Carbon Black, 4GB RAM, 64GB Storage) | 3 Months No Cost EMI on BFL വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link –Redmi 9 

Redmi 9 Prime

ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഷവോമിയുടെ Redmi 9 Prime (Mint Green, 4GB RAM, 128GB Storage) എന്ന ഫോണുകൾ നോക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link –Redmi 9 Prime

Redmi Note 9

48 മെഗാപിക്സൽ ക്യാമറയിൽ പുറത്തിറങ്ങിയ ഷവോമിയുടെ ഒരു മോഡലാണ് റെഡ്മി നോട്ട് 9 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ Redmi Note 9 (Pebble Grey, 4GB RAM 64GB Storage ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link –Redmi Note 9

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo