7000 രൂപ റെയ്ഞ്ചിൽ LED ടെലിവിഷൻ ഇന്നും കൂടി വാങ്ങിക്കാം

7000 രൂപ റെയ്ഞ്ചിൽ LED ടെലിവിഷൻ ഇന്നും കൂടി വാങ്ങിക്കാം
HIGHLIGHTS

ആമസോണിൽ ഇതാ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

ആമസോൺ നൽകുന്ന ഈ ഓഫറുകൾ ഇന്ന് അവസാനിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും ഗ്രേറ്റ് സെയിലുകൾ ആരംഭിച്ചിരിക്കുന്നു  .ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളുമായാണ് ആമസോൺ എത്തിയിരിക്കുന്നത്  .ഈ റിപ്പബ്ലിക്ക് ഓഫറുകളിൽ  ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്കിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജനുവരി 17 മുതൽ ജനുവരി 20 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജനുവരി 16 നു ആമസോൺ പ്രൈം മെമ്പറുകൾക്കും ഓഫറുകൾ ലഭിക്കുന്നതാണ് .ഇപ്പോൾ ലഭിക്കുന്ന ഓഫറുകൾ നോക്കാം .ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കാം .

Westinghouse LED TV-BUY NOW

അത്തരത്തിൽ ഇപ്പോൾ ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ടെലിവിഷൻ ആണ് Westinghouse എന്ന ബ്രാൻഡിന്റെ ടെലിവിഷനുകൾ .6999 രൂപ മുതൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ഈ ടെലിവിഷനുകൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Westinghouse 60 cm (24 Inches) HD Ready LED TV ആണ് 7999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നത് .

43 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ വരെ ഇപ്പോൾ Westinghouse ടെലിവിഷനുകൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Westinghouse 80 cm (32 Inches) HD Ready Smart Certified Android LED ടെലിവിഷനുകൾക്ക് ആമസോണിൽ 11990 രൂപയാണ് വില വരുന്നത് .ആൻഡ്രോയിഡിന്റെ ടെലിവിഷൻ ആണ് എന്നതാണ് മറ്റൊരു പ്രധാന സവിശേഷത .

അതുപോലെ തന്നെ Westinghouse 98 cm (40 Inches) Full HD Smart Certified Android LED ടെലിവിഷനുകൾക്ക് ആമസോണിൽ 16999 രൂപയും കൂടാതെ Westinghouse 106 cm (43 Inches) Full HD Smart Certified Android LED മോഡലുകൾക്ക് ആമസോണിൽ 19,499 രൂപയും ആണ് നിലവിൽ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo