ആമസോണിൽ ഇതാ 45990 രൂപയുടെ ലാപ്ടോപ്പ് 34990 രൂപയ്ക്ക്

Updated on 17-Jan-2022
HIGHLIGHTS

ആമസോണിൽ ഇതാ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു

ജനുവരി 17 മുതൽ 20 വരെയാണ് ഉപഭോക്താക്കൾക്ക് ഓഫറുകൾ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും ഗ്രേറ്റ് സെയിലുകൾ ആരംഭിച്ചിരിക്കുന്നു  .ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ ഓഫറുകളുമായാണ് ആമസോൺ എത്തിയിരിക്കുന്നത്  .ഈ റിപ്പബ്ലിക്ക് ഓഫറുകളിൽ  ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്കിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജനുവരി 17 മുതൽ ജനുവരി 20 വരെയാണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്  .ഇപ്പോൾ ആമസോൺ ഓഫറിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .

 

ASUS VivoBook 15 (2020)

MRP:45990

Deal Price:34990

അസൂസിന്റെ ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ ASUS VivoBook 15 (2020) 15.6-inch (39.62 cms) FHD, Intel Core i3-10110U 10th Gen, Thin and Light Laptop (4GB/1TB HDD/Office 2019/Windows 10 എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

HP 14 (2021)

MRP:60999

Deal Price:50600

HP യുടെ  ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ HP 14 (2021) Thin & Light 10th Gen Intel Core i3, 8GB RAM, 512GB SSD, 15.6-inch (39.6 cms) FHD Screen, Windows 10, MS Office, 4G LTE Connection എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ASUS VivoBook 14 (2020)

അസൂസിന്റെ   ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ ASUS VivoBook 14 (2020), Intel Core i5-1035G1 10th Gen, 14-inch (35.56 cm) FHD, Thin and Light Laptop (8GB/512GB SSD/Office 2019/Windows 10  എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

HP Pavilion

HP യുടെ ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകളിലൂടെ HP Pavilion Gaming 10th Gen Intel Core i5 Processor 15.6-inch FHD Gaming Laptop (16GB/512GB SSD + 32GB Intel Optane/144 Hz/Win10/NVIDIA GT എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :