ആമസോൺ ഫിനാലെ ;പ്രീമിയം സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ

ആമസോൺ ഫിനാലെ ;പ്രീമിയം സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫിനാലെ ഡേയ്സ് ഓഫറുകൾ

നവംബർ 13 വരെ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ്

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു.എന്നാൽ ഈ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ നവംബർ 13 നു അവസാനിക്കുന്നതാണ് .അതുപോലെ തന്നെ SBI കാർഡ് ഉപഭോതാക്കൾക്ക് ഈ സെയിലിലൂടെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .

OPPO Reno3 Pro

ഒപ്പോയുടെ മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന OPPO Reno3 Pro (Auroral Blue, 8GB RAM, 128GB Storage) with No Cost EMI/Additional Exchange Offers ഈ ഫോണുകൾ .കൂടാതെ അതുപോലെ തന്നെ SBI കാർഡ് ഉപഭോതാക്കൾക്ക് ഈ സെയിലിലൂടെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് 

Buy Link-OPPO Reno3 Pro

Vivo X50 

വിവോയുടെ മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Vivo X50 (Glaze Black, 8GB RAM, 128GB Storage) with No Cost EMI/Additional Exchange Offers ഈ ഫോണുകൾ .അതുപോലെ തന്നെ SBI കാർഡ് ഉപഭോതാക്കൾക്ക് ഈ സെയിലിലൂടെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് 

.Buy Link-Vivo X50 

Mi 10

108 മെഗാപിക്സൽ ക്യാമറകളിൽ എം ഐ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Mi 10 (Twilight Grey, 8GB RAM, 256GB Storage) – 108MP Quad Camera, SD 865 Processor, 5G Ready -12 Months No Cost EMI ഈ ഫോണുകൾ .അതുപോലെ തന്നെ SBI കാർഡ് ഉപഭോതാക്കൾക്ക് ഈ സെയിലിലൂടെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് 

.Buy Link-Mi 10

Samsung Galaxy S10 

സാംസങ്ങിന്റെ  മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Samsung Galaxy S10 (Black, 8GB RAM, 128GB Storage) ഈ ഫോണുകൾ .അതുപോലെ തന്നെ SBI കാർഡ് ഉപഭോതാക്കൾക്ക് ഈ സെയിലിലൂടെ 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് 

.Buy Link-Samsung Galaxy S10 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo