ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് തകർപ്പൻ ഡീലുകൾ നോക്കാം

Updated on 20-Oct-2020
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു

കൂടാതെ HDFC കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നു

എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.ഇപ്പോൾ ഓഫറുകളിൽ എയർ പ്യുരിഫയറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Dyson Pure Cool Link

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ എയർ പ്യുരിഫയറുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Dyson Pure Cool Link Tower WiFi-Enabled Air Purifier, TP03 (White/Silver) എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link-Dyson Pure Cool Link

Mi Air Purifier 2C

ഷവോമിയുടെ സ്വന്തം എയർ പ്യുരിഫയറുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Mi Air Purifier 2C with True HEPA Filter (White)എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.Buy Link-Mi Air Purifier 2C 

Mi Air Purifier 3

ഷവോമിയുടെ സ്വന്തം എയർ പ്യുരിഫയറുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Mi Air Purifier 3 with True HEPA Filter and Smart App Connectivity എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.

Philips AC1215

ഫിലിപ്സിന്റെ എയർ പ്യുരിഫയറുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Philips AC1215/20 Air purifier, removes 99.97% airborne pollutants with 4-stage filtration എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.

Honeywell HAC25M1201W

കുറഞ്ഞ ചിലവിൽ ഇപ്പോൾ എയർ പ്യുരിഫയറുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ Honeywell HAC25M1201W 53-Watt Air Purifier For Room (White) എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :