ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ;ഷവോമി ഫോണുകൾ വിലക്കുറവിൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ;ഷവോമി ഫോണുകൾ വിലക്കുറവിൽ
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 17 മുതൽ

HDFC ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നതാണ് .പ്രൈം മെമ്പറുകൾക്ക് 16 മുതൽ ഓഫറുകൾ ലഭിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കും ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്.

Redmi Note 9 Pro Max

ഇപ്പോൾ ഷവോമിയുടെ സ്മാർട്ട് ഫോണുകളും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Redmi Note 9 Pro Max (Aurora Blue, 6GB RAM, 64GB Storage)- 64MP Quad Camera & Latest 8nm Snapdragon 720G ആണ് ഇപ്പോൾ 15999 രൂപയ്ക്കും കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നത് .Buy Link –Redmi Note 9 Pro Max

Redmi Note 9 

48 മെഗാപിക്സൽ ക്യാമറയിൽ പുറത്തിറങ്ങിയ Redmi Note 9 (Arctic White, 4GB RAM, 64GB Storage) എന്ന മോഡലുകൾ ഇപ്പോൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നത് .Buy Link –Redmi Note 9 

Redmi 9 Prime

ഇപ്പോൾ 10000 രൂപയ്ക്ക് താഴെ ഷവോമിയുടെ സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി Redmi 9 Prime (Mint Green, 4GB RAM, 64GB Storage)- Full HD+ Display & AI Quad Camera എന്ന മോഡലുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നത് .Buy Link-Redmi 9 Prime

Redmi 9 

8999 രൂപയ്ക്ക് ലഭിക്കുന്ന ഷവോമിയുടെ റെഡ്മി 9 സ്മാർട്ട് ഫോണുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ No Cost EMI ലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന 10 ശതമാനം ക്യാഷ് ബാക്കിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നത് .Buy Link-Redmi 9 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo