ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മികച്ച 5 ഡീലുകൾ

ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ മികച്ച 5 ഡീലുകൾ
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫേസ് 2 ഓഫറുകൾ ആരംഭിച്ചു

സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് ക്യാഷ് ബാക്ക്

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .എന്നാൽ ഇപ്പോൾ ഫേസ് 2 ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ഇതാ വീണ്ടും എത്തിയിരിക്കുന്നു .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .

Koryo 80 cm (32 inches)

ഇപ്പോൾ 10000 രൂപ റെയിഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും Koryo 80 cm (32 inches) HD Ready LED TV KLE32DNFLD70T എന്ന മോഡലുകൾ നോക്കാവുന്നതാണ് .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link-Koryo 80 cm (32 inches)

Shinco 80 cm (32 Inches)

ഇപ്പോൾ 10000 രൂപ റെയിഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും Shinco 80 cm (32 Inches) HD Ready Smart LED TV with Uniwall (Black) (2019 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link-Shinco 80 cm (32 Inches)

CloudWalker 80 cm (32 inches)

ഇപ്പോൾ 10000 രൂപ റെയിഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇതാ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും CloudWalker 80 cm (32 inches) HD Ready Smart LED TV Cloud X3 32SHX3 (Black) (2019 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link-CloudWalker 80 cm (32 inches)

Kevin 80 cm (32 Inches)

ഇപ്പോൾ എക്സ്ചേഞ്ച് ഓഫറുകളിലും ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ Kevin 80 cm (32 Inches) HD Ready LED Smart TV K32CV338H (Black) (2019 Model)  എന്ന മോഡലുകൾ നോക്കാവുന്നതാണ് .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link-Kevin 80 cm (32 Inches)

Samsung 80 cm (32 Inches)

സാംസങ്ങിന്റെ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെSamsung 80 cm (32 Inches) HD Ready LED TV UA32T4010ARXXL (Black) (2020 model)  എന്ന മോഡലുകൾ നോക്കാവുന്നതാണ് .സിറ്റി ബാങ്ക് ,ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫേസ് 2 ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link-Samsung 80 cm (32 Inches)

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo