ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ;പ്രൈം മെമ്പറുകൾക്ക് സെപ്റ്റംബർ 28മുതൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് ;പ്രൈം മെമ്പറുകൾക്ക് സെപ്റ്റംബർ 28മുതൽ
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നു

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു .വളരെ ലാഭകരമായ ഒരു ഡീൽ തന്നെയാണിത് .

Amazon Great Indian Fest

SBI ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .എന്നാൽ ആമസോണിന്റെ പ്രൈം മെമ്പറുകൾക്ക് ഈ ഓഫറുകൾ ഒരു ദിവസ്സം മുൻപേ ലഭ്യമാകുന്നതാണു് .സെപ്റ്റംബർ 28 മുതൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ .ലഭിക്കുന്നു 

എന്നാൽ ഈ മാസം വീണ്ടും ഉപഭോതാക്കൾക്ക് ഇതാ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എത്തുന്നു ഓഫറുകൾ എത്തുന്നു .സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെയാണ് ആമസോണിൽ നിന്നും ഓഫറുകളിൽ ഉപഭോതാക്കൾക്ക് ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .അതിൽ തന്നെ പലതരത്തിലുള്ള കാറ്റഗറി ആണുള്ളത് .സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 4 വരെ ഫാഷൻ കൂടാതെ വീട്ടിലേക്കു ആവിശ്യമായ ഗൃഹോപകരണ ഉത്പന്നങ്ങൾക്കും കൂടാതെ ടെലിവിഷനുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

കൂടാതെ പുതിയ ലോഞ്ചുകളും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഉണ്ടായിരിക്കുന്നതാണ് .ബാങ്കുകളുടെയും കൂടാതെ ബജാജിന്റെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് നോ കോസ്റ്റ് EMi ലൂടെയും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോൺ ഫാഷൻ ഓഫറുകളും കൂടാതെ ആമസോൺ കോംബോ ഓഫറുകളും ഉപഭോതാക്കൾക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ലഭ്യമാകുന്നതാണു് .

കൂടാതെ മറ്റു ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .SBI ബാങ്കിന്റെ  ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും  ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo