ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തി കഴിഞ്ഞു .കഴിഞ്ഞ ആഴ്ചയിൽ നടന്നിരുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും വളരെ ലാഭകരമായ ഓഫറുകളായിരുന്നു ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .എന്നാൽ ഇന്ന് ഈ ഓഫ
റുകൾ അവസാനിക്കുകയാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെലിന്റെ അവസാന ദിവസ്സത്തെ ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കാവുന്നതാണ് .ICICI കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .
1.Lenovo Ideapad 330
ലെനോവയുടെ ഐഡിയപാടുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഈ Lenovo Ideapad 330 Intel Core I3 7th Gen 15.6-inch HD Laptop (4GB RAM/1TB HDD/DOS/Platinum Grey/2.2Kg/with DVD-RW) ഈ മോഡലുകൾ നോക്കാവുന്നതാണ് .12600 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
2.ASUS VivoBooK
അസൂസിന്റെ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും ASUS VivoBooK Intel Core i3 7th Gen 14-inch Thin and Light Laptop (4GB/1TB HDD/Windows 10/Stary Gray/1.55 Kg), X407UA-BV345T ഈ മോഡലുകൾ നോക്കാവുന്നതാണ് .12600 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
3.Dell Vostro 3480
14 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ ഡെൽ പുറത്തിറക്കിയ ഒരു മോഡലായിരുന്നു Dell Vostro 3480 14-inch Thin and Light Laptop (8th Gen Intel Core i3 8145U/4GB/1TB HDD/Ubuntu/Intel HD Graphics), Black ഇത് .No Cost EMI ലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .12600 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .
4.HP 15 Core i3 7th
HPയുടെ ഒരു ടച്ച് സപ്പോർട്ട് ആയിട്ടുള്ള ഒരു മോഡലാണ് HP 15 Core i3 7th Gen 15.6-inch Touchscreen Laptop (4GB/1TB HDD/Windows 10/MS Office/Natural Silver/2.04 kg), 15-ds0043tu ഇത് .ഇപ്പോൾ ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .12600 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇതിനുണ്ട് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .