ഓഫറുകളിൽ ഉത്പന്നങ്ങളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തുന്നു .ജനുവരി 19 മുതൽ ജനുവരി 22 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .കൂടാതെ ആമസോൺ പ്രൈം മെമ്പറുകൾക്ക് ഒരു ദിവസ്സം മുൻപേ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട് .ഇപ്പോൾ പ്രൈം മെമ്പറുകൾക്ക് ഉത്പന്നങ്ങൾ വാങ്ങിക്കാവുന്നതാണ് .
ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ HP 14-inch Core i5 8th Gen FHD Laptop (8GB/1TB HDD/Win 10/Integrated Graphics/MS Office/Natural Silver/1.43 kg), 14s-cs1000tu മോഡലുകൾ നോക്കാവുന്നതാണ് .SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട്.14 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ പുറത്തിറങ്ങിയ ലാപ്ടോപ്പുകൾ ആണിത് .
ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾHP 15 Core i3 7th Gen 15.6-inch Touchscreen Laptop (4GB/1TB HDD/Windows 10/MS Office/Natural Silver/2.04 kg), 15-ds0043tu മോഡലുകൾ നോക്കാവുന്നതാണ് .SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട്. 15.6 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ പുറത്തിറങ്ങിയ ലാപ്ടോപ്പുകൾ ആണിത് .18 ശതമാനം ഡിസ്കൗണ്ട് ആണ് ലഭിക്കുന്നത് .
ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Dell Inspiron 3480 14-inch Thin & Light Laptop (8th Gen Intel Core i5-8265U/8GB/1TB HDD/Window 10 Home + MS Office/Intel UMA Graphics), Silver മോഡലുകൾ നോക്കാവുന്നതാണ് .SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട്. 14 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ പുറത്തിറങ്ങിയ ലാപ്ടോപ്പുകൾ ആണിത് .18 ശതമാനം ഡിസ്കൗണ്ട് ആണ് ലഭിക്കുന്നത് .
ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾHP 15 Core-i5 8th Gen Laptop (8GB/256GB SSD/Windows 10/MS Office/Integrated Graphics) 15q-ds1000TU Laptop, (15.6-inch Full HD, Sparkling Black)മോഡലുകൾ നോക്കാവുന്നതാണ് .SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട്. 15.6 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ പുറത്തിറങ്ങിയ ലാപ്ടോപ്പുകൾ ആണിത് .18 ശതമാനം ഡിസ്കൗണ്ട് ആണ് ലഭിക്കുന്നത് .
ആപ്പിളിന്റെ ലാപ്ടോപ്പുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Apple MacBook Air (13-inch, Previous Model, 8GB RAM, 128GB Storage, 1.8GHz Intel Core i5) – Silver എന്ന മോഡലുകൾ ആണ് ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നത് .SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട്.കൂടാതെ 17 ശതമാനം ഡിസ്കൗണ്ട് ആണ് ലഭിക്കുന്നത് .