Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് :ഓഫറുകളിൽ 11499 രൂപ മുതൽ സോണിയുടെ ക്യാമറകൾ വാങ്ങിക്കാം

Amazon ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റ് :ഓഫറുകളിൽ 11499 രൂപ മുതൽ സോണിയുടെ ക്യാമറകൾ വാങ്ങിക്കാം
HIGHLIGHTS

ഓഫറുകളിൽ ഇന്ന് DSLR ക്യാമറകൾ വാങ്ങിക്കാം

 

 

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ആവിശ്യമായ എല്ലാത്തരം ഉത്പന്നങ്ങളും വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും ലഭിക്കുന്നു .വളരെ ലാഭകരമായ ഒരു ഡീൽ തന്നെയാണിത് .ഒക്ടോബർ 4 വരെയാണ് ഈ ഓഫറുകൾ നടക്കുന്നത് .SBI യുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

1.Fujifilm Instax Square SQ6

ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ ക്യാമറകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും Fujifilm Instax Square SQ6 Instant Camera (Pearl White) എന്ന മോഡലുകൾ നോക്കാവുന്നതാണ് .നാലു വ്യത്യസ്ത നിറങ്ങളിൽ ഇത് ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SBI യുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

2.Canon EOS 1500D

കാനോണിന്റെ ക്യാമറകൾ ഇപ്പോൾ ഓഫറുകളിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Canon EOS 1500D 24.1 Digital SLR Camera (Black) with EF S18-55 is II Lens, 16GB Card and Carry Case എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നത് .SBI യുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

3.Canon EOS 1500D

കാനോണിന്റെ ക്യാമറകൾ ഇപ്പോൾ ഓഫറുകളിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Canon EOS 1500D 24.1 Digital SLR Camera (Black) with EF S18-55 is II Lens, 16GB Card and Carry Case with Focal Sense 100SI in-Ear Earphone (Black) എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നത് .SBI യുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

4.Sony Alpha ILCE5100L

സോണിയുടെ ഒരു മികച്ച ക്യാമറകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Sony Alpha ILCE5100L 24.3MP Digital SLR Camera (Black) with 16-50mm Lens with Free Case (Bag) എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI യുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

5.Sony Cyber-Shot DSC-H300

സോണിയുടെ സൈബർ ഷോട്ട് ക്യാമറകൾ ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Sony Cyber-Shot DSC-H300/BC E32 Point & Shoot Digital Camera (Black) 35x Optical Zoom with Memory Card & Camera Caseഎന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI യുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo