Amazon ഗ്രേറ്റ് ഫെസ്റ്റ് ;7000 രൂപ റെയിഞ്ചിൽ LED ടെലിവിഷനുകൾ ‘
ബഡ്ജറ്റ് റെയിഞ്ചിൽ ടെലിവിഷനുകൾ വാങ്ങിക്കാം
ഓഫറുകളിൽ ഉത്പന്നങ്ങളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തുന്നു .ജനുവരി 19 മുതൽ ജനുവരി 22 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നത് .SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട് .ഇപ്പോൾ എല്ലാ ആമസോൺ മെമ്പറുകൾക്ക് ഉത്പന്നങ്ങൾ വാങ്ങിക്കാവുന്നതാണ് .
LG 80 cms (32 Inches) HD Ready LED
എൽജിയുടെ ടെലിവിഷനുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .എൽജിയുടെ LG 80 cms (32 Inches) HD Ready LED Smart TV 32LM560BPTC with IPS Display & WebOS (2019 Model) എന്ന മോഡലുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത് .32 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ മുതൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണു ..SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട്.
ആൻഡ്രോയിഡിന്റെ ടെലിവിഷനുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Vu 80 cm (32 inches) HD Ready UltraAndroid LED TV 32GA (Black) (2019 Model) മോഡലുകൾ ആണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .2019 മോഡലുകൾ ആണിത് ..SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട്
കോഡാക്കിന്റെ ടെലിവിഷനുകൾ ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Kodak 80 cm (32 inches) HD Ready LED Smart TV 32HDXSMART Pro (Black) (2019 Model) എന്ന മോഡലുകൾ ആണ് ഇപ്പോൾ ലഭിക്കുന്നത് .32 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ മുതൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണു .
10000 രൂപ റേഞ്ചിൽ മികച്ച ആൻഡ്രോയിഡ് റ്റെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Sanyo 80 cm (32 inches) Kaizen Series HD Ready Smart Certified Android IPS LED TV XT-32A170H (Black) (2019 Model) എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .32 ഇഞ്ചിന്റെ ഡിസ്പ്ലേയിൽ പുറത്തിറങ്ങുന്ന മോഡലുകൾ മുതൽ ലഭിക്കുന്നതാണ് .
ആൻഡ്രോയിഡിന്റെ സ്മാർട്ട് LED ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇൻഷ്യൻ ഫെസ്റ്റിവലിലൂടെ
TCL 80 cm (32 inches) HD Ready Certified Android Smart LED TV 32P30S (Black) എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ SBI ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നുണ്ട്