ഗ്രേറ്റ് ഫെസ്റ്റ് ;പ്രീമിയം സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം

ഗ്രേറ്റ് ഫെസ്റ്റ് ;പ്രീമിയം സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം
HIGHLIGHTS

ആമസോണിന്റെ ഹാപ്പിനെസ്സ് ഗിഫ്റ്റിംഗ് സെയിൽ ഓഫറുകൾ

സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും

മികച്ച ഓഫറുകളിൽ ഇപ്പോൾ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആണ് ആമസോൺ  .മികച്ച ഓഫറുകൾക്ക് ഒപ്പം തന്നെ ആമസോണിൽ  മറ്റു പല ഓഫറുകളും ലഭിക്കുന്നുണ്ട് .അതിൽ എടുത്തു പറയേണ്ട ഒരു ഓഫർ ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫറുകൾ .ഒക്ടോബർ 17 മുതൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിച്ചിരിക്കുന്നു .എന്നാൽ ഇപ്പോൾ ഹാപ്പിനെസ്സ് ഗിഫ്റ്റിങ്  ഗ്രേറ്റ് ഇന്ത്യൻ ഓഫറുകൾ ഇതാ വീണ്ടും എത്തിയിരിക്കുന്നു .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ .

OPPO Reno3 Pro

ഒപ്പോയുടെ മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന OPPO Reno3 Pro (Auroral Blue, 8GB RAM, 128GB Storage) with No Cost EMI/Additional Exchange Offers ഈ ഫോണുകൾ .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link-OPPO Reno3 Pro

Vivo X50 

വിവോയുടെ മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Vivo X50 (Glaze Black, 8GB RAM, 128GB Storage) with No Cost EMI/Additional Exchange Offers ഈ ഫോണുകൾ .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link-Vivo X50 

Mi 10

108 മെഗാപിക്സൽ ക്യാമറകളിൽ എം ഐ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് Mi 10 (Twilight Grey, 8GB RAM, 256GB Storage) – 108MP Quad Camera, SD 865 Processor, 5G Ready -12 Months No Cost EMI ഈ ഫോണുകൾ .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link-Mi 10

Samsung Galaxy S10 

സാംസങ്ങിന്റെ  മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Samsung Galaxy S10 (Black, 8GB RAM, 128GB Storage) ഈ ഫോണുകൾ .കൂടാതെ സിറ്റി ബാങ്ക് ,കൊഡാക്ക് ,രൂപയ് , ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഈ  ഡീലുകളിൽ ലഭിക്കുന്നതാണ് .Buy Link-Samsung Galaxy S10 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo