7990 രൂപയുടെ ഈ ഉത്പന്നം ആമസോൺ ഓഫർ 3500 രൂപയ്ക്ക്

Updated on 05-Aug-2022
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2022 ആരംഭിച്ചിരിക്കുന്നു

ആഗസ്റ്റ് 10 വരെയാണ് ഈ ഫ്രീഡം ഓഫറുകൾ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ഓഫറുകൾ എത്തിയിരിക്കുന്നു  .ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു കഴിഞ്ഞ മാസം ആമസോണിൽ പ്രൈം ഡേ ഓഫറുകൾ എത്തിയിരുന്നത് .ഇപ്പോൾ അടുത്ത Amazon Great Freedom Festival 2022 ഓഫറുകൾ ആരംഭിച്ചിരിക്കുന്നു  .ആഗസ്റ്റ് 5 നു പ്രൈം മെമ്പറുകൾക്കും ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 10 വരെ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്നതാണ് . സ്മാർട്ട് ഫോണുകൾ കൂടാതെ ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.നാളെ ആഗസ്റ്റ് 5 നു പ്രൈം ഉപഭോക്താക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

Blaupunkt SBA40

സൗണ്ട് സിസ്റ്റം ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിലൂടെ Blaupunkt SBA40 60W Bluetooth Soundbar Speaker with Bluetooth, AUX, USB, Mini Soundbar for TV/PC/Projectors/Tablets എന്ന സൗണ്ട് സിസ്റ്റം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിലൂടെ വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

ZEBRONICS Zeb-Juke

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സൗണ്ട് സിസ്റ്റം ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിലൂടെ ZEBRONICS Zeb-Juke BAR 9500WS PRO Dolby 5.1 soundbar with Wireless Satellites, Dolby Audio, 525 Watts Output Power, 16.5cm subwoofer, HDMI ARC, Optical, BT v5.0, LED Displayഎന്ന സൗണ്ട് സിസ്റ്റം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിലൂടെ വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

boAt Aavante Bar

ബോട്ടിന്റെ സൗണ്ട് സിസ്റ്റം ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിലൂടെ boAt Aavante Bar 1400 Bluetooth Soundbar with 120W RMS boAt Signature Sound, 2.1 Channel, Multi-Compatibility Modes, Wired Subwoofer, Entertainment EQsഎന്ന സൗണ്ട് സിസ്റ്റം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിലൂടെ വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Zebronics Zeb-JUKEBAR

മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സൗണ്ട് സിസ്റ്റം ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിലൂടെ Zebronics Zeb-JUKEBAR 3900, 80W Multimedia soundbar with subwoofer Supporting Bluetooth, HDMI(ARC), Coaxial Input, AUX, USB & Remote Control എന്ന സൗണ്ട് സിസ്റ്റം വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളിലൂടെ വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :