ആമസോൺ ഫ്രീഡം ഓഫറുകളിൽ ഇതാ മൈക്രോ ഓവനുകൾ

ആമസോൺ ഫ്രീഡം ഓഫറുകളിൽ ഇതാ മൈക്രോ ഓവനുകൾ
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2022 ആരംഭിച്ചിരിക്കുന്നു

ആഗസ്റ്റ് 10 വരെയാണ് ഈ ഫ്രീഡം ഓഫറുകൾ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ഓഫറുകൾ എത്തിയിരിക്കുന്നു  .ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു കഴിഞ്ഞ മാസം ആമസോണിൽ പ്രൈം ഡേ ഓഫറുകൾ എത്തിയിരുന്നത് .ഇപ്പോൾ അടുത്ത Amazon Great Freedom Festival 2022 ഓഫറുകൾ ആരംഭിച്ചിരിക്കുന്നു  .ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 10 വരെ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്നതാണ് . സ്മാർട്ട് ഫോണുകൾ കൂടാതെ ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.ഇപ്പോൾ ഓഫറുകളിൽ മൈക്രോ ഓവനുകൾ വാങ്ങിക്കാം .

IFB 20 L

ആമസോൺ ഫ്രീഡം ഫെസ്റ്റ് ഓഫറുകളിലൂടെ ഇപ്പോൾ മൈക്രോ ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .IFB 20 L Convection Microwave Oven (20SC2, Metallic Silver, With Starter Kit) എന്ന ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

LG 28 L

ആമസോൺ ഫ്രീഡം ഫെസ്റ്റ് ഓഫറുകളിലൂടെ ഇപ്പോൾ എൽജിയുടെ മൈക്രോ ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .LG 28 L Convection Microwave Oven (MC2846BG, Black) എന്ന ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Samsung 28 L

ആമസോൺ ഫ്രീഡം ഫെസ്റ്റ് ഓഫറുകളിലൂടെ ഇപ്പോൾ സാംസങ്ങിന്റെ മൈക്രോ ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Samsung 28 L Convection Microwave Oven (CE1041DSB3/TL, Black, SlimFry) എന്ന ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

IFB 30 L

ആമസോൺ ഫ്രീഡം ഫെസ്റ്റ് ഓഫറുകളിലൂടെ ഇപ്പോൾ IFB പുറത്തിറക്കിയ മൈക്രോ ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .IFB 30 L Convection Microwave Oven (30BRC2, Black, With Starter Kit) എന്ന ഓവനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo