ആമസോൺ ഫ്രീഡം സെയിൽ ഇന്ന് പ്രൈം മെമ്പറുകൾക്ക്

Updated on 07-Aug-2019
HIGHLIGHTS

ഇപ്പോൾ ആമസോണിന്റെ പ്രൈം മെമ്പറുകൾക്ക് ലഭിക്കുന്നു

ആമസോണിന്റെ ഫ്രീഡം സെയിൽ ഓഫറുകൾ ഇപ്പോൾ പ്രൈം മെമ്പറുകൾക്ക് ലഭിക്കുന്നു .നാളെ മുതൽ മുഴുവൻ ഉപഭോതാക്കൾക്കും ഈ ഓഫറുകൾ ലഭിക്കുന്നു .ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,വാഷിംഗ് മെഷിനുകൾ ,ടെലിവിഷനുകൾ ,പവർ ബാങ്കുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും വാങ്ങിക്കുവാൻ സാധിക്കുന്നു .കൂടാതെ SBI ഉപഭോതാക്കൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക .

1.ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഫ്രീഡം ഓഫറുകളിൽ നിന്നും Thin and Light Laptops with Windows 10 from Rs 18,990 ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .sbiയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.പ്രിന്ററുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ HP 410 Wireless InkTank Printer @ 10,999 എന്ന പ്രിന്ററുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .14843 രൂപ വിലയുണ്ടായിരുന്ന ഈ ഉത്പന്നം 10,999 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ് .sbiയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ബ്രാൻഡ് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ സോണിയുടെ Sony WH-1000 XM3 Headphones at 29990 (strikeoff) INR 23490 എന്ന മോഡലുകൾ നോക്കാവുന്നതാണ് .29990 രൂപ വിലയുണ്ടായിരുന്ന ഈ ഉത്പന്നം ഇപ്പോൾ ഫ്രീഡം ഓഫറുകളിൽ  23490 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .sbiയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4. ബ്രാൻഡ് ടെലിവിഷനുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ സാന്യോയുടെ  മികച്ച Sanyo 43 Inches 4K UHD LED Smart TV എന്ന മോഡലുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .52990 രൂപ വിലയുണ്ടായിരുന്ന ഈ ഉത്പന്നം ഇപ്പോൾ ഫ്രീഡം ഓഫറുകളിൽ  29999രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .sbiയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ബഡ്ജറ്റ് റെയിഞ്ചിൽ മികച്ച വയർലെസ്സ് ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ Boat Rockerz 255 Wireless Earphone at INR 2990(strikeoff) നോക്കാവുന്നതാണ് .2990രൂപ വിലയുണ്ടായിരുന്ന ഈ ഉത്പന്നം ഇപ്പോൾ ഫ്രീഡം ഓഫറുകളിൽ 999രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .sbiയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോൾ ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :