ആമസോൺ ഫ്രീഡം ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു ;ഇന്നത്തെ ഓഫറുകൾ

ആമസോൺ ഫ്രീഡം ഓഫറുകൾ ഇതാ ആരംഭിച്ചിരിക്കുന്നു ;ഇന്നത്തെ ഓഫറുകൾ
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2022 ആരംഭിച്ചിരിക്കുന്നു

ആഗസ്റ്റ് 10 വരെയാണ് ഈ ഫ്രീഡം ഓഫറുകൾ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ഓഫറുകൾ എത്തിയിരിക്കുന്നു  .ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു കഴിഞ്ഞ മാസം ആമസോണിൽ പ്രൈം ഡേ ഓഫറുകൾ എത്തിയിരുന്നത് .ഇപ്പോൾ അടുത്ത Amazon Great Freedom Festival 2022 ഓഫറുകൾ ആരംഭിച്ചിരിക്കുന്നു  .ആഗസ്റ്റ് 5 നു പ്രൈം മെമ്പറുകൾക്കും ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 10 വരെ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്നതാണ് . സ്മാർട്ട് ഫോണുകൾ കൂടാതെ ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.നാളെ ആഗസ്റ്റ് 5 നു പ്രൈം ഉപഭോക്താക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .

VW 80 cm (32 inches)

ഇപ്പോൾ ആമസോൺ ഫ്രീഡം ഓഫറുകളിൽ ടെലിവിഷനുകൾ  വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി VW 80 cm (32 inches) HD Ready Smart LED TV VW32S (Black) (2021 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

iFFALCON 108 cm (43 inches)

4കെ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ iFFALCON 108 cm (43 inches) എന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് . SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Kodak 108 cm (43 inches)

4കെ അൾട്രാ HD ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ Kodak 108 cm (43 inches) 4K Ultra HD Smart Android LED TV 43UHDX7XPROBL (Black) (2022 Model) | With Bezel-Less Designഎന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് . SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Acer 108 cm (43 inches)

ഏസർ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ Acer 108 cm (43 inches) 4K Ultra HD Android Smart LED TV AR43AP2851UDFLB (Black) (2022 Model) | with Frameless Design എന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് .കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

LG 108 cm (43 inches)

എൽജിയുടെ ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ LG 108 cm (43 inches) 4K Ultra HD Smart LED TV 43UP7500PTZ (Rocky Black) എന്ന ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പുറത്തിറക്കിയിരിക്കുന്ന ഒരു ടെലിവിഷൻ കൂടിയാണിത് കൂടാതെ SBI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ്.വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo