ആമസോൺ ഫ്രീഡം ഓഫറുകളിൽ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കാം

ആമസോൺ ഫ്രീഡം ഓഫറുകളിൽ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കാം
HIGHLIGHTS

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2022 ആരംഭിച്ചിരിക്കുന്നു

ആഗസ്റ്റ് 10 വരെയാണ് ഈ ഫ്രീഡം ഓഫറുകൾ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ വീണ്ടും ഓഫറുകൾ എത്തിയിരിക്കുന്നു  .ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു കഴിഞ്ഞ മാസം ആമസോണിൽ പ്രൈം ഡേ ഓഫറുകൾ എത്തിയിരുന്നത് .ഇപ്പോൾ അടുത്ത Amazon Great Freedom Festival 2022 ഓഫറുകൾ ആരംഭിച്ചിരിക്കുന്നു  .ആഗസ്റ്റ് 6 മുതൽ ആഗസ്റ്റ് 10 വരെ എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുന്നതാണ് . സ്മാർട്ട് ഫോണുകൾ കൂടാതെ ലാപ്‌ടോപ്പുകൾ ,ടാബ് ലെറ്റുകൾ ,ടെലിവിഷനുകൾ ,സ്മാർട്ട് വാച്ചുകൾ ,ഫാഷൻ ,കിച്ചൻ ഉത്പന്നങ്ങൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കാം.ഇപ്പോൾ ഓഫറുകളിൽ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കാം .

Fire-Boltt

ഇപ്പോൾ 3000 രൂപയ്ക്ക് താഴെ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിലൂടെ Fire-Boltt India's No 1 Smartwatch Brand Ring Bluetooth Calling with SpO2 & 1.7” Metal Body with Blood Oxygen Monitoring, Continuous Heart Rate എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

boAt Xtend

ഇപ്പോൾ 2000 രൂപയ്ക്ക് താഴെ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിലൂടെ boAt Xtend Smartwatch with Alexa Built-in, 1.69” HD Display, Multiple Watch Faces, Stress Monitor, Heart & SpO2 Monitoring, 14 Sports Modes, Sleep Monitor, 5 ATM എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

Amazfit GTS2

ഇപ്പോൾ 5000 രൂപയ്ക്ക് താഴെ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിലൂടെ Amazfit GTS2 Mini (New Version) Smart Watch with Always-on AMOLED Display, Alexa Built-in, SpO2, 14 Days' Battery Life, 68 Sports Modes, GPS, HR, Sleep & Stress Monitoring  എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

ZEBRONICS FIT920CH

ഇപ്പോൾ കുറഞ്ഞ വിലയ്ക്ക്  സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോണിലൂടെ ZEBRONICS FIT920CH Smart Watch with 3.5cm (1.4") Display 30Days Standby, Music Control, Customizable Faces,IP67 Rating, Pedometer, Multi Sports Mode, SpO2, BP എന്ന മോഡലുകൾ നോക്കാവുന്നതാണ് .ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo