Amazon Freedom ഓഫർ ഇന്ന് അവസാനിക്കുന്നു ;ഇന്നത്തെ തകർപ്പൻ ഓഫറുകൾ

Updated on 11-Aug-2020
HIGHLIGHTS

ആമസോണിൽ ഇപ്പോൾ ഫ്രീഡം ഡേ ഓഫറുകൾ നടന്നുകൊണ്ടിരിക്കുന്നു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡുകൾക്ക് ക്യാഷ് ബാക്കും ലഭിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ആമസോൺ ഫ്രീഡം ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ആഗസ്റ്റ് 8 മുതൽ ആഗസ്റ്റ് 11 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .അതുപോലെ തന്നെ SBI ക്രെഡിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ ഫ്രീഡം ഓഫറുകളിൽ സ്പീക്കറുകളും വാങ്ങിക്കുവാൻ സാധിക്കുന്നു .

JBL Flip 3- Buy Link

ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്പീക്കർ ആണ് JBL Flip 3 Stealth Waterproof Portable Bluetooth Speaker with Rich Deep Bass (Black), Without Mic .ഈ സ്പീക്കറുകളുടെ വില വരുന്നത് 4499 രൂപയാണ് .ഇപ്പോൾ HDFC ബാങ്ക് ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ബോട്ടിന്റെ ഹെഡ് ഫോണുകൾ-Buy Link

ഇപ്പോൾ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇവിടെ നിന്നും കുറഞ്ഞ ചിലവിൽ ഹെഡ് ഫോണുകൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .

Mi Smart Band 4-Buy Link

ഇപ്പോൾ ബാൻഡുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ Mi Smart Band 4- India's No.1 Fitness Band, Up-to 20 Days Battery Life, Color AMOLED Full-Touch Screen, Waterproof with Music Control and Unlimited Watch Faces ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .

realme Band (Black)-Buy Link

ബഡ്ജറ്റ് റെയിഞ്ചിൽ ബാൻഡുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ റിയൽമിയുടെ realme Band (Black) – Full Colour Screen with Touchkey, Real-time Heart Rate Monitor, in-Built USB Charging, IP68 Water Resistant ബാൻഡുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .

HP DeskJet 3636-Buy Link

ഇപ്പോൾ ആമസോൺ പ്രൈം ഡേ ഓഫറുകളിൽ പ്രിന്ററുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .HP DeskJet 3636 All-in-One Ink Advantage Wireless Colour Printer with Voice-Activated Printing(Works with Amazon Alexa and Google Assistant) ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ആമസോണിൽ ലഭിക്കുന്നതാണ് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :