ആമസോണിന്റെ ഫാബ് മൊബൈൽ ഓഫറുകൾ ഇന്നുംകൂടി

Updated on 30-Aug-2019

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആഗസ്റ്റ് 27 മുതൽ ആഗസ്റ്റ് 30വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് HDFC ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ക്യാഷ് ബാക്കും കൂടാതെ എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .കൂഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോണുകളുടെ വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .

1.Redmi Y3 

ഷവോമിയുടെ സെൽഫി എക്സ്പെർട്ട്‌ എന്നറിയപ്പെടുന്ന ഒരു മോഡലാണ് Redmi Y3 (Elegant Blue, 3GB RAM, 32GB Storage) സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ആമസോണിൽ നിന്നും ക്യാഷ് ബാക്കിലൂടെയും കൂടാതെ 8000 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ സെൽഫി ക്യാമറകൾ തന്നെയാണ് .32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളാണ് ഇതിനുള്ളത് .

2.Samsung Galaxy M30 

ഇപ്പോൾ ട്രിപ്പിൾ പിൻ ക്യാമറയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സാംസങ്ങിന്റെ ഒരു സ്മാർട്ട് ഫോൺ ആണ് Samsung Galaxy M30 (Gradation Black, 4+64 GB) ഇത് .ഇപ്പോൾ ആമസോണിൽ നിന്നും ക്യാഷ് ബാക്കിലൂടെയും കൂടാതെ9500  രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പിൻ  ക്യാമറകൾ തന്നെയാണ് .13+5+5MP മെഗാപിക്സലിന്റെ പിൻ  ക്യാമറകളാണ് ഇതിനുള്ളത് .

3.OPPO K3 

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്ന OPPO K3 (Aurora Blue, 6GB RAM, 64GB Storage)
 എന്ന സ്മാർട്ട് ഫോണുകൾ .64 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും ക്യാഷ് ബാക്കിലൂടെയും കൂടാതെ9500  രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .16MP+2MP ഡ്യൂവൽ പിൻ ക്യാമറകളും 16 എംപി സെൽഫി ക്യാമറകളും ആണുള്ളത് .

4 .Redmi 7 

ഷവോമിയുടെ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ ലഭ്യമാകുന്ന Redmi 7 (Comet Blue, 2GB RAM, 32GB Storage) എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ഓഫറുകളും  കൂടാതെ6500  രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2ജിബിയുടെ റാം കൂടാതെ 3 ജിബിയുടെ റാം വേരിയന്റുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.Samsung Galaxy M20 

സാംസങ്ങിന്റെ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഫാബ് ഓഫറുകളിൽ നിന്നും Samsung Galaxy M20 SM-M205FZBDINS (Ocean Blue, 3GB RAM, 32GB Storage) എന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ് .ഇപ്പോൾ HDFC കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ഓഫറുകളും  കൂടാതെ 8000 രൂപവരെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :