ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഒപ്പോയുടെ ക്രിസ്തുമസ് ഫാബ് ഫെസ്റ്റ് ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .ഡിസംബർ 25 വരെയാണ് ഉപഭോതാക്കൾക്ക് ഈ ക്യാഷ് ബാക്ക് ഓഫറുകൾ ലഭ്യമാകുന്നത് .ഇപ്പോൾ അതുപോലെ തന്നെ HDFC കാർഡുകൾക്ക് ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ആമസോണിൽ ഒപ്പോയുടെ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ഒപ്പോയുടെ Oppo A53 എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ ഇത്തരത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
6.5 ഇഞ്ചിന്റെ HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1,600×720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾക്കുണ്ട് .ഈ സ്മാർട്ട് ഫോണുകൾക്ക് octa-core Snapdragon 460 SoC പ്രോസ്സസറുകളാണുള്ളത് .അതുപോലെ തന്നെ ഒപ്പോയുടെ ഈ പുതിയ സ്മാർട്ട് ഫോണുകൾ Android 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് . .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ പുതിയ ബഡ്ജറ്റ് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .5,000mAh (supports 18W fast charging) ബാറ്ററി ലൈഫിലാണ് എത്തിയിരിക്കുന്നത് .
4G LTE, Wi-Fi, Bluetooth, GPS, 3.5mm audio jack, കൂടാതെ USB Type-C എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 12990 രൂപയും കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 15490 രൂപയും ആണ് വില വരുന്നത് .