ആമസോണിന്റെ ദീപാവലി ഗിഫ്റ്റ് ഓഫറുകൾ നോക്കാം

ആമസോണിന്റെ ദീപാവലി ഗിഫ്റ്റ് ഓഫറുകൾ നോക്കാം
HIGHLIGHTS

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വീണ്ടും എത്തി കഴിഞ്ഞു  .കഴിഞ്ഞ ആഴ്ചയിൽ നടന്നിരുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്നും വളരെ ലാഭകരമായ ഓഫറുകളായിരുന്നു ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് .എന്നാൽ വീണ്ടും ഈ ഓഫറുകൾ എത്തിയിരിക്കുന്നു  .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 21 മുതൽ ഒക്ടോബർ 25 വരെയുള്ള തീയതികളിൽ വീണ്ടും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .Axis,Citi കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .ഇപ്പോൾ ഹെഡ് ഫോണുകൾ,സ്പീക്കറുകൾ ഓഫറുകളിൽ ലഭിക്കുന്നു 

1.Blaupunkt BH21 Bluetooth Over

ഓഫറുകളിൽ ഹെഡ് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോൺ ദീപാവലി ഓഫറുകളിൽ നിന്നും Blaupunkt BH21 Bluetooth Over-The -Ear High Bass HD Sound Wireless Headphone with Turbo Bass Equaliser Mode, Super Soft Protein Over-The Ear Cushions, 24 Hours Battery Life എന്ന മോഡലുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .24 മണിക്കൂർ വരെ ബാറ്ററി ലൈഫ് തുടർച്ചയായി ലഭിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.Blaupunkt SP200 2.1 

ഈ ദീപാവലിക്ക് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് Blaupunkt SP200 2.1 Speaker with Woofer and AC Input ഇത് .ഇപ്പോൾ 10 ശതമാനമേ ക്യാഷ് ബാക്കിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 ദിവസ്സത്തെ റിട്ടേൺ പോളിസിയും ഇതിനു ലഭിക്കുന്നതാണ് .

3.Blaupunkt 61 cm (24 inches) 

ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലാണ് Blaupunkt 61 cm (24 inches) Family Series HD Ready LED TV BLA24AH410 (Black) (2019 Model) ഇത് .ഇപ്പോൾ 10 ശതമാനമേ ക്യാഷ് ബാക്കിലും ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 ദിവസ്സത്തെ റിട്ടേൺ പോളിസിയും ഇതിനു ലഭിക്കുന്നതാണ് .കൂടാതെ 40 ഇഞ്ചിന്റെ ടെലിവിഷനുകൾ 13999 രൂപയ്ക്കും വാങ്ങിക്കുവാൻ സാധിക്കുന്നു .

കൂടാതെ മറ്റു ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ക്ലിക്ക് ചെയ്യുക 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo