ഇപ്പോൾ വെറും 395 രൂപമുതൽ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കാം

ഇപ്പോൾ വെറും 395 രൂപമുതൽ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

 

 

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,പവർ ബാങ്കുകൾ ,ബ്ലൂടൂത്ത് ഹെഡ് ഫോണുകൾ ,ബ്ലൂടൂത്ത് സ്പീക്കറുകൾ ,ലാപ്‌ടോപ്പുകൾ ,ടെലിവിഷനുകൾ തുടങ്ങിയ എല്ലാത്തരം ഉത്പന്നങ്ങളും ഇപ്പോൾ ഓഫറുകളിൽവാങ്ങിക്കാവുന്നതാണ് .ഇവിടെ ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന 5 വിയറബിൾ ഉത്പന്നങ്ങളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .

1.സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും കുറഞ്ഞ വിലയിൽ Etrade M3 Intelligence Bluetooth Health Wrist Smart Band Watch Monitor/Smart Bracelet/Health Bracelet/Activity വാങ്ങിക്കാവുന്ന ഒരു ഉത്പന്നമാണ് ഇത് .നിങ്ങളുടെ ഹാർട്ട് ബീറ്റ് മുതൽ ഉറക്കത്തിന്റെ ആഴം വരെ ഇതിൽ മനസ്സിലാക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.കുറഞ്ഞ ചിലവിൽ ഫിറ്റ്നസ് വാച്ചുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കാം HKGMALL M3 Bluetooth Fitness Smart Health Band/Smart Fitness Band Compatible for All Device .ഫിറ്റ്നസ് ,യോഗ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു ബജറ്റ് ഫിറ്റ്നെസ്സ് വാച്ചുകളിൽ ഒന്നാണ് ഇത് .ഏകദേശം 50 ശതമാനം ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് M3 Band Anti Gravity Bluetooth Health Wrist Smart Band Watch Monitor/Smart Bracelet/Health Bracelet/Smart Watch for Mens/Activity Tracke/Bracelet Watch for Men/Smart Fitness Band ഇത് .ഫിറ്റ്നസ് ,യോഗ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഒരു ബജറ്റ് ഫിറ്റ്നെസ്സ് വാച്ചുകളിൽ ഒന്നാണ് ഇത് .ഏകദേശം 50 ശതമാനം ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ക്യാമറകൾ അടക്കം പുറത്തിറങ്ങന്ന സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ZXEGA DZ09 Bluetooth Smart Watch with Touchscreen, multifunctional TF and Sim Card Support With Camera, and Multi-Language for All Smartphones (Black) ഇത് നോക്കാവുന്നതാണ് .2 മെഗാപിക്സലിന്റെ ക്യാമറ കൂടാതെ ഓഡിയോ വീഡിയോ സപ്പോർട്ട് എന്നിവയും ഇതിനുണ്ട് .ഒരു ബജറ്റ് ഫിറ്റ്നെസ്സ് വാച്ചുകളിൽ ഒന്നാണ് ഇത് .ഏകദേശം 50 ശതമാനം ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.കുറഞ്ഞ ചിലവിൽ ക്യാമറ സ്മാർട്ട് വാച്ചുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോണിൽ നിന്നും Premsons Bluetooth Smart Wrist Watch Phone With Camera & Sim Card(Gold Brown) മോഡലുകൾ നോക്കാവുന്നതാണ് .സിം കാർഡ് സപ്പോർട്ട് ഇതിൽ ഉണ്ട് .2 മെഗാപിക്സലിന്റെ ക്യാമറകൾ കൂടാതെ ഓഡിയോ & വീഡിയോ സപ്പോർട്ട് എന്നിവയും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഏകദേശം 40 ശതമാനം ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo