1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന 5 സ്പീക്കറുകൾ

Updated on 17-Jun-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും സ്പീക്കറുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും അതുപോലെ തന്നെ നോ കോസ്റ്റ് EMI ലൂടെയും ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്നത്തെ ഓഫറുകളിൽ 5 സ്പീക്കറുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കർ ആണ് Mivi Roam 5 Watts Ultra-Portable Wireless Bluetooth Water Proof Speaker BS5RM (Black) ഇത് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് വാട്ടർ പ്രൊഫ്‌ സ്പീക്കർ ആണ് എന്നതാണ് .ബ്ലാക്ക് കൂടാതെ ഗ്രേ എന്നി നിറങ്ങളിൽ ഈ ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.നല്ല സൗണ്ട് സിസ്റ്റം കാഴ്ചവെക്കുന്ന മറ്റൊരു ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് Photron P10 Wireless 3W Super Bass Mini Metal Aluminium Alloy Portable Bluetooth Speaker with Mic (Deep Cobalt) ഇത് .3Wന്റെ സൂപ്പർ ബാസ്സ് ആണ് ഇത് കാഴ്ചവെക്കുന്നത് .400Mahന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്പീക്കറുകൾ കാഴ്ചവെക്കുന്നത് .ഇപ്പോൾ ഇത് ഓൺലൈൻ ഷോപ്പിങ്‌ വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ഒരു ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും HPയുടെ HP Mini 300 Bluetooth Speakers (Red) എന്ന സ്പീക്കറുകൾ നോക്കാവുന്നതാണ് .മൂന്നു വ്യത്യസ്ത നിറങ്ങളിൽ ഇത് ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഹൈ ക്വാളിറ്റി ഓഡിയോ ആണ് ഈ സ്പീക്കറുകൾ കാഴ്ചവെക്കുന്നത് .ഇപ്പോൾ ഇത് ഓൺലൈൻ ഷോപ്പിങ്‌ വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ഇപ്പോൾ ആമസോണിൽ നിന്നും 1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കർ ആണ് Artis BT90 Wireless Portable Bluetooth Speaker with USB/Micro SD Card/FM/AUX in (Black) ഇത് .10 മീറ്റർ വരെയാണ് ഇതിന്റെ റേഞ്ച് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .FM റേഡിയോ കൂടാതെ  Aux സപ്പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഇപ്പോൾ ഇത് ഓൺലൈൻ ഷോപ്പിങ്‌ വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബ്ലൂടൂത്ത് സ്പീക്കർ ആണ് iBall Musi Cube BT20 Portable Bluetooth Speaker with FM (Brown) ഇത് .ഇതിന്റെ മറ്റു സവിശേഷതകളിൽ എടുത്തുപറയേണ്ടത് BT / USB / Micro SD / AUX എന്നിവയാണ് .ഇപ്പോൾ ഇത് ഓൺലൈൻ ഷോപ്പിങ്‌ വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :