2299 രൂപയുടെ ഷവോമി ബാൻഡ് 4 ഇന്ന് ആമസോൺ ഫെസ്റ്റിൽ വാങ്ങിക്കാം

2299 രൂപയുടെ ഷവോമി ബാൻഡ് 4 ഇന്ന് ആമസോൺ ഫെസ്റ്റിൽ വാങ്ങിക്കാം
HIGHLIGHTS

ഉച്ചയ്ക്ക് 1 മണിയ്ക്ക് ആണ് ഇതിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നത്

 

ഷവോമിയുടെ പുതിയ Mi ബാൻഡുകൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നു .2299 രൂപയാണ് ഇതിന്റെ വിലവരുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 0.95 ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ  120 x 240p പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്.ഇന്ന് ഉച്ചയ്ക്ക് ഇതിന്റെ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നതാണ് .ഇന്ന് ഉച്ചയ്ക്ക് 1 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതിന്റെ ഫ്ലാഷ് സെയിൽ നടക്കുന്നതാണ് .ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ക്യാഷ് ബാക്കിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

Mi ബാൻഡ് 4-2299 രൂപ  

2.5D സ്ക്രാച് റെസിസ്റ്റന്റ്സ് ഗ്ലാസുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ പുതിയ വോയിസ് കമാൻഡുകൾ എല്ലാംതന്നെ ഇതിൽ സപ്പോർട്ട് ആകുന്നതാണ് .അതുപോലെ തന്നെ ഫിസിക്കൽ ആക്ടിവിറ്റികൾ എല്ലാം തന്നെ വളരെ വേഗത്തിൽ കാല്കുലേറ്റ് ചെയ്യുന്നതിന് സഹായിക്കുന്നു .

5ATM വാട്ടർ റെസിസ്റ്റൻസ് സപ്പോർട്ട് കൂടാതെ 50 മീറ്റർവരെ വെള്ളത്തിനടിയിലിലും ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ ഈ ബാൻഡുകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .20 ദിവസ്സം വരെയാണ് ഇതിന്റെ ബാറ്ററി കമ്പനി പറയുന്നത് .5 നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .Black, Brown, Blue, Orange കൂടാതെ Pink എന്നി നിറങ്ങളിൽ വാങ്ങിക്കാവുന്നതാണ് .

135Mahന്റെ ബാറ്ററി ലൈഫ് ആണ് ഈ ബാൻഡുകൾക്ക് നൽകിയിരിക്കുന്നത് .20 ദിവസ്സം വരെയാണ് ഇതിന്റെ സ്റ്റാൻഡ് ബൈ ടൈം കമ്പനി അവകാശപ്പെടുന്നത് .ട്രേഡ് മിൽ  വ്യായാമം അടക്കം 7 വർക്ക് ഔട്ടുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത്  2,299 രൂപയാണ് .ഇന്ന്  ഉച്ചയ്ക്ക് 1 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഷവോമിയുടെ മറ്റു രണ്ടു ഉത്പന്നങ്ങൾകൂടി ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo