ലാപ്ടോപ്പ് ഓഫറുകൾ ;12000 രൂപ റെയിഞ്ചിൽ ലാപ്ടോപ്പുകൾ വാങ്ങിക്കാം

Updated on 12-Jun-2019
HIGHLIGHTS

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലും അതുപോലെ തന്നെ നോ കോസ്റ്റ് EMI ലൂടെയും ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്നത്തെ ഓഫറുകളിൽ 5 ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് iBall M500 14-inch Laptop (Intel Celeron N3350/4GB/32GB/Windows 10/Integrated Graphics).14 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 9300 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളിൽ ഈ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Windows 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

2.HP യുടെ ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് HP 15 Pentium 15.6-inch Laptop (4GB/1TB HDD/DOS/Jet Black /2.04 kg), 15q-ds0001TU ഇത് .15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 14000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളിൽ ഈ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4GB DDR4-2400 ലാണ് പ്രവർത്തിക്കുന്നത് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

3.HP യുടെ ഒരു ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ലാപ്ടോപ്പ് ആണ് HP 14Q CS0009TU 2018 14-inch Laptop (7th Gen Core i3 7020U/4GB/1TB/DOS 2.0/Integrated Graphics), Jet Black ഇത് .14  ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ ലാപ്ടോപ്പുകൾ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 14000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളിൽ ഈ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

4.ഡെല്ലിന്റെ 15.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു മികച്ച ലാപ്ടോപ്പ് ആണ് Dell Inspiron 3567 Intel Core i3 7th Gen 15.6-inch FHD Laptop (4GB/1TB HDD/Windows 10 Home/MS Office/Black/2.5kg) ഇത് .ഇപ്പോൾ ആമസോണിൽ നിന്നും മികച്ച ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 14000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളിൽ ഈ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

5.HPയുടെ ഒരു നല്ല പെർഫോമൻസ് കാഴ്ചവെക്കുന്ന ലാപ്ടോപ്പുകളിൽ ഒന്നാണ് HP 15 Core i3 7th gen 15.6-inch Laptop (4GB/1TB HDD/Windows 10 Home/Natural Silver/2.04 kg), 15-DA0326TU ഇത് .Windows 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 14000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളിൽ ഈ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയുക .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :