29990 രൂപയുടെ ടെലിവിഷൻ ഇതാ 14990 രൂപയ്ക്ക് ;ആമസോണിൽ

Updated on 03-May-2022
HIGHLIGHTS

ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ ടെലിവിഷനുകൾ വാങ്ങിക്കാം

TCL ടെലിവിഷനുകൾ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതാ   Countdown സെയിൽ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു .ഇപ്പോൾ ഉത്പ്പന്നങ്ങൾ മികച്ച വിലക്കുറവിൽ ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഓഫറുകളിൽ സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ടെലിവിഷനുകൾ ,DSLR ക്യാമറകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ ലഭ്യമാകുന്നതാണു് .ഇപ്പോൾ TCL ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കാം .

TCL 81 cm (32 inches) HD

ഇപ്പോൾ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ TCL 81 cm (32 inches) HD READY Smart Certified Android LED TV 32S5200 ( Black) (2021 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

TCL 100 cm (40 inches)

ഇപ്പോൾ ടെലിവിഷനുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ TCL 100 cm (40 inches) Full HD Certified Android Smart LED TV 40S6500FS (Black) (2020 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

TCL 109 cm (43 inches

43 ഇഞ്ചിന്റെ ടെലിവിഷനുകളിൽ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ TCL 109 cm (43 inches) Full HD Smart Certified Android LED TV 43S5200 ( Black) (2021 Model)എന്ന മോഡലുകൾ നോക്കാവുന്നതാണ് .ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

TCL 109 cm (43 inches)

ഇപ്പോൾ ഫുൾ HD 43 ഇഞ്ചിന്റെ ടെലിവിഷനുകളിൽ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ആമസോൺ സമ്മർ സെയിൽ ഓഫറുകളിലൂടെ TCL 109 cm (43 inches) Full HD Smart Certified Android LED TV 43S5200 ( Black) (2021 Model) എന്ന മോഡലുകൾ നോക്കാവുന്നതാണ് .ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :