Amazon ഓഫർ ഓഫ് ദി ഡേ ;ഹെഡ് ഫോണുകളും ബ്ലൂടൂത്ത് സ്പീക്കറുകളും വാങ്ങിക്കാം

Updated on 26-Feb-2019
HIGHLIGHTS

ബോസ്സിന്റെ ഉത്പന്നങ്ങൾ മികച്ച ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കാം

ആമസോണിൽ നിന്നും ഇപ്പോൾ ബോസ്സിന്റെ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബോസ്സിന്റെ ഈ ഉത്പ്പന്നങ്ങൾ ഫെബ്രുവരി 24 മുതൽ മാർച്ച് 2 വരെയുള്ള കാലയളവുകളിലാണ് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .അതോടൊപ്പം തന്നെ ഈ ഉത്പന്നങ്ങൾ എല്ലാംതന്നെ നോ കോസ്റ്റ് EMI ൽ വാങ്ങിക്കുവാനും സാധ്യമാകുന്നതാണ് .ബോസിന്റെ ഹെഡ് ഫോണുകൾ ,ബ്ലൂടൂത്ത് സ്പീക്കറുകൾ കൂടാതെ സ്ലീപ്പ് ബഡ്‌സ് തുടങ്ങിയ ഉത്പന്നങ്ങൾ ക്യാഷ് ബാക്ക് ഓഫറുകളിൽ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.മികച്ച ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും Bose QuietComfort 25 Acoustic Noise Cancelling headphones – Apple devices, Black എന്ന ഉത്പന്നങ്ങൾ നോക്കാവുന്നതാണ് .50 ശതമാനം ഓഫറുകളാണ് ഈ ഉത്പന്നങ്ങൾക്ക് ആമസോണിൽ നിന്നും ഇപ്പോൾ ലഭ്യമാകുന്നത് .നോയ്‌സ് ക്യാൻസലിങ് ഹെഡ് ഫോണുകളാണ് ഇവ .ഈ ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.ബ്ലൂടൂത്ത് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഈ ബ്രാൻഡ് ഉത്പന്നം നോക്കാവുന്നതാണ് .ബോസിന്റെ Bose SoundLink Mini II Wireless Bluetooth Speakers (Carbon)എന്ന ഉത്പന്നം ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .10 മണിക്കൂർ വരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .ഇപ്പോൾ 20 ശതമാനം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ബോസ്സിന്റെ തന്നെ മറ്റൊരു മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന  Bose SoundLink Color II 752195-0400 Bluetooth Speakers (Coral Red) എന്ന ഉത്പന്നം .ഒരുപാടു ഫങ്ഷനുകളും ഉള്കൊള്ളിച്ചുകൊണ്ടാണ് ഇത് പുറത്തിറക്കിയിരിക്കുന്നത് .8 മണിക്കൂർ വരെയാണ് ഇതിന്റെ ബാറ്ററി ലൈഫ് കമ്പനി പറയുന്നത് .ഇപ്പോൾ 25  ശതമാനം ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.ബോസ്സിന്റെ മികച്ച സൗണ്ട് സിസ്റ്റം കാഴ്ചവെക്കുന്ന ഒരു ഹെഡ് ഫോൺ ആണ് Bose SoundSport Wireless Headphones (Aqua).ഇപ്പോൾ ആമസോണിൽ നിന്നും നോ കോസ്റ്റ് EMI ലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .6 മണിക്കൂർ വരെയാണ് ഇതിനു കമ്പനി ബാറ്ററി ലൈഫ് പറയുന്നത് .ആമസോണിൽ നിന്നും ഇപ്പോൾ മികച്ച മൂന്നു നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഉത്പന്നം വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.ബോസിന്റെ തന്നെ മറ്റൊരു മികച്ച വയർലെസ്സ് സ്പോട്ട് ഹെഡ് ഫോൺ ആണ് Bose Sound Sport Free Truly Wireless Sport Headphones (Midnight Blue/Citron) എന്ന മോഡലുകൾ .ഇപ്പോൾ ആമസോണിൽ നിന്നും മികച്ച ഓഫറുകളോടെയും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .പുതിയ നാല് നിറങ്ങളിൽ ഇപ്പോൾ ആമസോണിൽ നിന്നും ഈ വയർലെസ്സ് ഹെഡ് ഫോൺ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

കൂടുതൽ ഉത്പന്നങ്ങൾ വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :