നാളെകൂടി മാത്രം ;7990 രൂപയുടെ സൗണ്ട് സിസ്റ്റം 3999 രൂപയ്ക്ക് ഇതാ

Updated on 30-Mar-2022
HIGHLIGHTS

ആമസോണിൽ ഇപ്പോൾ ഇലട്രോണിക്‌സ് ഉത്പന്നങ്ങൾ ഓഫറിൽ

മാർച്ച് 31 വരെയാണ് ഈ ഓഫറുകൾ ഉപഭോക്താക്കൾക്ക്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇലട്രോണിക്‌സ് ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മാർച്ച് 31 വരെ ഉപഭോക്താക്കൾക്ക് ഇപ്പോൾ ആമസോണിൽ നിന്നും ഇത്തരത്തിൽ ഇലട്രോണിക്‌സ് ഉത്പന്നങ്ങൾ മികച്ച വിലക്കുറവിലും അതുപോലെ തന്നെ ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും വാങ്ങിക്കുവാൻ സാധിക്കുന്നു .

ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ഉത്പന്നം ആണ് Blaupunkt SBA40 60W Bluetooth Soundbar Speaker with Bluetooth, AUX, USB, Mini Soundbar എന്ന മോഡലുകൾ .ഇതിന്റെ MRP വില വരുന്നത് 7990 രൂപയാണ് .എന്നാൽ ആമസോണിലൂടെ 3999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ ഇപ്പോൾ കുറഞ്ഞ ചിലവിൽ സൗണ്ട് സിസ്റ്റം വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ആമസോൺ ഇലട്രോണിക്‌സ് ഓഫറുകളിലൂടെ Blaupunkt SBA20 16W Bluetooth Soundbar for TV with Bluetooth/SD Card/Aux, Mini Sound/Audio System എന്ന മോഡലുകൾ നോക്കാവുന്നതാണ് .

അവസാനമായി ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സൗണ്ട് സിസ്റ്റം ആണ് Blaupunkt Germany's SBW100 120W Wired Soundbar with Subwoofer, Bluetooth and HDMI Arc എന്ന മോഡലുകൾ .ഇപ്പോൾ ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :