ആമസോണിൽ സെപ്റ്റംബർ ആദ്യ വാരത്തിലെ 5 ഓഫറുകൾ

Updated on 01-Sep-2020
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും സ്മാർട്ട് ഫോണുകൾ വാങ്ങിക്കാം

എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും കൂടാതെ EMI ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .അതുപോലെ തന്നെ നിങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ എക്സ്ചേഞ്ച് ചെയ്തു പുതിയ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നതിനു ആമസോണിൽ സൗകര്യം ഉണ്ട് .ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്ന 5 സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Samsung Galaxy M21-BUYLINK

ഇപ്പോൾ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങിന്റെ ഏറ്റവും പുതിയ Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage) എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

Samsung Galaxy M31s -BUYLINK

ഇപ്പോൾ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങിന്റെ ഏറ്റവും പുതിയ Samsung Galaxy M31s (Mirage Blue, 8GB RAM, 128GB Storage) എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

Samsung Galaxy M31-BUYLINK

ഇപ്പോൾ സാംസങ്ങിന്റെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സാംസങ്ങിന്റെ ഏറ്റവും പുതിയ Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage) എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

OPPO A5 2020-BUYLINK

ഇപ്പോൾ ഒപ്പോയുടെ സ്മാർട്ട് ഫോണുകളും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒപ്പോയുടെ OPPO A5 2020 (Dazzling White, 4GB RAM, 64GB Storage) with No Cost EMI/Additional Exchange Offers എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നത് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

Vivo Y12-BUYLINK

ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു വിവോ സ്മാർട്ട് ഫോൺ ആണ് Vivo Y12 (Aqua Blue, 3GB RAM, 64GB Storage) with No Cost EMI/Additional Exchange Offers ന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നത് .അതുപോലെ തന്നെ  എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നതാണ് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :