ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ,ഇപ്പോൾ ആമസോണിൽ ഫാഷൻ മെഗാ ഓഫറുകൾ നടന്നുകൊണ്ടിരിക്കുന്നു .ഈ ഓഫറുകളിൽ സ്റ്റാൻഡേർഡ് ചാറ്റേർഡ് കാർഡുകൾക്ക് 10 ശതാമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ആഗസ്റ്റ് 30 വരെയാണ് ഈ ഫാഷൻ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ ഇപ്പോൾ ഹെഡ് ഫോണുകൾ ഉപഭോതാക്കൾക്ക് ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഓഫറിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഹെഡ് ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .കൂടാതെ വാങ്ങിക്കുന്നതിനുള്ള ലിങ്കും നൽകിയിരിക്കുന്നു .
ഇപ്പോൾ കുറഞ്ഞ ചിലവിൽ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Zebronics Zeb-Thunder Wireless BT Headphone Comes with 40mm Drivers, AUX Connectivity, Built in FM എന്ന ഹെഡ് ഫോണുകൾ നോക്കാവുന്നതാണ് .മൈക്രോ എസ് ഡി കാർഡ് സപ്പോർട്ട് ചെയുന്ന ഒരു ഹെഡ് ഫോൺ കൂടിയാണിത് .
1000 രൂപയ്ക്ക് താഴെ ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി Zakk Hunter Wireless Bluetooth Headphones with Mic (Green)
എന്ന ഹെഡ് ഫോണുകൾ നോക്കാവുന്നതാണ് .ഒരു വയർലെസ്സ് ഹെഡ് ഫോൺ കൂടിയാണിത് .
ബോട്ടിന്റെ ഒരു മികച്ച ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇവിടെ നിന്നും boAt Rockerz 440 Wireless Bluetooth Headset with in-Built Mic (Black) എന്ന ഹെഡ് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
മികച്ച സൗണ്ട് എക്സ്പീരിയൻസ് കാഴ്ചവെക്കുന്ന ഹെഡ് ഫോണുകൾ നോക്കുന്നവർക്കായി ഇതാ Bluedio T3 (Turbine 3rd) Wireless Bluetooth 4.1 Stereo Headphones (Black) എന്ന മോഡലുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
സ്റ്റൈലിഷ് ഹെഡ് ഫോണുകൾ നോക്കുന്നവർക്കായി ഇതാ ആമസോണിൽ നിന്നും ഇപ്പോൾ Harman Kardon Soho Wireless Headphones (White)
എന്ന ഹെഡ് ഫോണുകൾ നോക്കാവുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളും കൂടാതെ മറ്റു മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്