ഗെയിമിംഗ് ലാപ്ടോപ്പുകൾ ഓഫറുകളിൽ നോക്കുന്നവർക്കായി ഇതാ

Updated on 31-May-2022
HIGHLIGHTS

ആമസോണിൽനിന്നും ഓഫറുകളിൽ ഗെയിമിംഗ് ലാപ്‌ടോപ്പുകൾ വാങ്ങിക്കാം

അതുപോലെ തന്നെ ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിലൂടെ ഇപ്പോൾ ഗെയിമിംഗ് ലാപ്ടോപ്പുകൾ  ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലൂടെയും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും ഉപഭോക്താക്കൾക്ക് ആമസോണിലൂടെ ടെലിവിഷനുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അത്തരത്തിൽ ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നലാപ്ടോപ്പുകളുടെ ലിസ്റ്റ് ഇവിടെ കൊടുത്തിരിക്കുന്നു .കൂടുതൽ സഹായത്തിനു ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

Lenovo Legion 5

ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും ഇതാ ലെനോവയുടെ ഒരു തകർപ്പൻ Lenovo Legion 5 AMD Ryzen 5 4600H 15.6 inch (39.62 cms) Full HD Gaming Laptop (8GB/1TB HDD + 256GB SSD/Windows 10/120 Hz/NVIDIA GTX 1650 4GB GDDR6 എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

HP Pavilion Gaming

ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും ഇതാ HP യുടെ ഒരു തകർപ്പൻHP Pavilion Gaming 5th Gen AMD Ryzen 5 Processor 15.6 inches FHD Gaming Laptop (8GB/512GB SSD/144 Hz/Windows 10 Home/MS Office/NVIDIA GTX 1650 4GB എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

HP Victus

ഓഫറുകളിൽ ലാപ്ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും ഇതാ HP യുടെ ഒരു തകർപ്പൻHP Victus Latest AMD Ryzen 5 5600H Processor 16.1 inch(40.9cm) FHD Gaming Laptop (8GB RAM/512GB SSD/4GB GTX 1650 Graphics/B&O Audio/Flicker Free Display എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Lenovo Ideapad

ലെനോവയുടെ ഗെയിമിംഗ് ലാപ്ടോപ്പുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ആമസോണിൽ നിന്നും ഇതാ ലെനോവയുടെ Lenovo Ideapad Gaming 3 AMD Ryzen 7 5800H 15.6" FHD IPS Gaming Laptop (16GB/512GB SSD/Windows 11/Nvidia GTX 1650 4GB/120Hz Refresh Rate/Backlit/3months Xbox Game Pass എന്ന മോഡലുകൾ നോക്കാവുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :