Amazon ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 ഉത്പന്നങ്ങൾ

Amazon ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 ഉത്പന്നങ്ങൾ

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഉത്പങ്ങൾക്ക് ബാങ്ക് ഓഫറുകളും കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ആമസോണിൽ നിന്നും ലഭിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും എയർപൊല്യൂഷനുകൾ തടയുവാൻ സാധിക്കുന്ന 5 ഉത്പങ്ങൾ കൊടുത്തിരിക്കുന്നു .

1.  3M Filtrete Anti Pollution

വീടുകളിലും കൂടാതെ ഓഫീസുകളിലും എയർകണ്ടിഷനുകൾ ഉപയോഗിക്കുന്നവർക്കായി എയർ പൊല്യൂഷനുകൾ തടയുവാൻ ഇപ്പോൾ 3M Filtrete Anti Pollution Filter for converting AC into air Purifier (White, 2 Pieces) ഈ ഉത്‌പന്നങ്ങൾ ഉരുപയോഗിക്കാവുന്നതാണ് .ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

2.Hindware Moonbow

എയർപൊല്യൂഷനുകൾ തടയുന്നതിന് ഏറ്റവും ഉപയോഗപ്രദമായ മറ്റൊരു ഉത്പന്നമാണ് Hindware Moonbow AP-A8400UIN 55-Watt Air Purifier (White) ഈ എയർ പ്യുരിഫയറുകൾ .55-വാട്ടിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

3.KENT Aura Room Air Purifier 

എയർപൊല്യൂഷനുകൾ തടയുന്നതിന് ഏറ്റവും ഉപയോഗപ്രദമായ മറ്റൊരു ഉത്പന്നമാണ് KENT Aura Room Air Purifier 45-Watt with HEPA Technology (White) ഈ എയർ പ്യുരിഫയറുകൾ .45-വാട്ടിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

4.Crusaders Floor Mounted Air Purifier 

ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു എയർ പ്യൂരിഫയർ ആണ് Crusaders Floor Mounted Air Purifier XJ-2100, Features Best-in-Class 6 Stage Filtration System, for a Room Size of 400 sq ft./40 Sq mtr. and in Build Digital PM2.5 Monitor & Display ഇത് .ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

5.Mi Air Purifier 2C (White)

ഷവോമിയുടെ സ്വന്തം എയർ പ്യൂരിഫയറുകൾ ഇപ്പോൾ ആമസോണിൽ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Mi Air Purifier 2C (White)
എന്ന മോഡലുകളാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നത് .ഫിൽറ്ററുകൾ ഉപഭോതാക്കൾക്ക് തന്നെ മാറ്റുവാൻ സാധിക്കുന്ന തരത്തിലുള്ളതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo