ആമസോണിൽ നിന്നും ഇപ്പോൾ സ്പീക്കറുകൾ ഓഫറുകളിൽ വാങ്ങിക്കാം

Updated on 09-Apr-2019
HIGHLIGHTS

ഓഫറുകളിൽ ലഭിക്കുന്ന മികച്ച 5 സ്പീക്കറുകൾ

 

ആമസോണിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വളരെ ലാഭകരമായ ഓഫറുകളിൽ ഉപഭോതാക്കൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .എക്സ്ചേഞ്ച് ഓഫറുകളിലും കൂടാതെ മറ്റു ബാങ്ക് ഓഫറുകളിലൂടെയും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,പവർ ബാങ്കുകൾ ,ഹെഡ് ഫോണുകൾ കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ എല്ലാംതന്നെ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 ഉത്പന്നങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കേവുന്നതാണ് .

1 . വാട്ടർ പ്രൂഫ് സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ബോട്ടിന്റെ boAt Stone 200 Portable Bluetooth Speakers നോക്കാവുന്നതാണ് .മൂന്നു വ്യത്യസ്ത നിറങ്ങളിൽ ഇത് ഉപഭോതാക്കൾക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്പീക്കറുകൾ ഇപ്പോൾ ആമസോണിൽ നിന്നും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

2.JBLന്റെ ഒരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സ്പീക്കറുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇപ്പോൾ ഇവിടെ നിന്നും ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഉത്പന്നമാണ് JBL GO Portable Wireless Bluetooth Speaker with Mic (Black) മോഡലുകൾ .ആമസോണിൽ നിന്നും ഇപ്പോൾ 8 വ്യത്യസ്ത നിറങ്ങളിൽ ഇത് ഉപഭോതാക്കൾക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

3.ബോട്ടിന്റെ തന്നെ മറ്റൊരു മികച്ച സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന Boat Stone 1000 Bluetooth Speaker with Monstrous Sound എന്ന മോഡലുകൾ .14 വാട്ടിന്റെ ഡ്യൂവൽ സ്പീക്കറുകളാണ് ഈ മോഡലുകൾക്കുള്ളത് . സ്പീക്കറുകൾ ഇപ്പോൾ ആമസോണിൽ നിന്നും മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്. വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

4.സ്റ്റൈലിഷ് രൂപകല്പനയിൽ പുറത്തിറക്കിയ മറ്റൊരു മോഡലാണ് Noise Shots Sport Truly Wireless Bluetooth Earphones with Charging Case, Compatible with Android & iOS(Black) എന്ന സ്പീക്കറുകൾ .ഇപ്പോൾ ആമസോണിൽ നിന്നും 3  വ്യത്യസ്ത നിറങ്ങളിൽ ഇത് ഉപഭോതാക്കൾക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.സോണിയുടെ ഒരു ബ്രാൻഡ് സ്പീക്കറുകളാണ് ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്ന Sony SRS-XB10 EXTRA BASS Portable Splash-proof Wireless Speaker with Bluetooth and NFC (Black) എന്ന മോഡലുകൾ .ഇപ്പോൾ നോ കോസ്റ്റ് EMI ലൂടെ ഇത് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ആമസോണിൽ നിന്നും 3  വ്യത്യസ്ത നിറങ്ങളിൽ ഇത് ഉപഭോതാക്കൾക്ക് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :