68300 രൂപ വിലയുള്ള ഐഫോൺ 11 ഇപ്പോൾ 63900 രൂപയ്ക്ക്

Updated on 22-Jul-2020
HIGHLIGHTS

ആമസോണിൽ നിന്നും ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാം

ആപ്പിളിന്റെ ഐ ഫോണുകളാണ് ഇപ്പോൾ ഓഫറുകളിൽ ലഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഐഫോണുകൾ ഇപ്പോൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആപ്പിൾ ഡേയ്സ് ഓഫറുകളിലാണ് ഉപഭോതാക്കൾക്ക് ഇപ്പോൾ ആമസോണിൽ ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ മറ്റു ക്യാഷ് ബാക്ക് ഓഫറുകളും ഇപ്പോൾ ആമസോണിൽ നിന്നും ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾക്ക് ലഭ്യമാകുന്നതാണു് .ഇപ്പോൾ ലഭിക്കുന്ന മറ്റു ഓഫറുകൾ നോക്കാം .കൂടാതെ ആമസോൺ പ്രൈം ഡേ ഓഫറുകൾ അടുത്ത മാസം ആദ്യം എത്തുന്നതാണ് .

ആഗസ്റ്റ് മാസത്തിൽ ആണ് പുതിയ ഓഫറുകളുമായി വീണ്ടും ആമസോൺ ഓഫറുകൾ എത്തുന്നത് .ആഗസ്റ്റ് 6 കൂടാതെ  7 എന്നി തീയതികളിലാണ് ഓഫറുകൾ ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .സ്മാർട്ട് ഫോണുകൾ ,ലാപ്ടോപ്പുകൾ ,ക്യാമറകൾ സ്പീക്കറുകൾ എന്നിങ്ങനെ എല്ലാത്തരം ഉത്പന്നങ്ങൾ പ്രൈം ഡേ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മറ്റു ക്യാഷ് ബാക്കുകളും കൂടാതെ ബാങ്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .അതുപോലെ തന്നെ ഈ മാസങ്ങളിൽ പുതിയ OTT റിലീസുകളും ഉണ്ട് .

1.വിദ്യ ബാലൻ അഭിനയിക്കുന്ന Shakuntala Devi (July 31)

2.ആമസോൺ ഒറിജിനൽ സീരിയസ്സ്  Bandish Bandits (August 4) 

3.Gemini Man (July 29)

4.Birds of Prey (July 29)

5.French Biriyani (July 24)
 
ആമസോൺ പ്രൈം ഉപഭോതാക്കൾക്ക് ഇവിടെ കൊടുത്തിരിക്കുന്ന പുതിയ OTT റിലീസുകളും കാണുവാൻ സാധിക്കുന്നതാണ് .കൂടാതെ വരും മാസ്സങ്ങളിൽ കൂടുതൽ OTT റിലീസുകളും പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :