എയർടെൽ vs ജിയോ vs വൊഡാഫോൺ ;ആഗസ്റ്റിലെ ഓഫറുകൾ
199 രൂപയുടെ മികച്ച ഓഫറുകൾ നോക്കാം
AIRTEL VS VODAFONE VS RELIANCE JIO നൽകുന്ന ഓഫറുകൾ
നിലവിൽ ജിയോ ,വൊഡാഫോൺ കൂടാതെ എയർടെൽ നൽകുന്ന 199 രൂപയുടെ ഓഫറുകൾ നോക്കാം .ജിയോയുടെ ഉപഭോതാക്കൾക്ക് 199 രൂപയുടെ ഓഫറുകൾ ഇപ്പോൾ ലഭിക്കുന്ന ഓഫറുകളിൽ ഒന്നാണ് .199 രൂപയുടെ റീച്ചാർജുകളിൽ ജിയോയുടെ പ്രീപെയ്ഡ് ഉപാഭോതകൾക്ക് ദിവസ്സേന 1.5GB (per day) ജിബിയുടെ ഡാറ്റയാണ് .ലഭിക്കുന്നത് കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ മറ്റു കണക്ഷനുകളിലേക്കു 1,000 മിനിറ്റും കോളുകൾ ലഭിക്കുന്നതാണ് .
ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .കൂടാതെ ജിയോ ആപ്പ്സ് Complimentary subscription ഈ ഓഫറുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .മുഴുവനായി 42 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ ദിവസ്സേന 100 SMS എന്നിവയും ഉപഭോതാക്കൾക്ക് ജിയോ 199 രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതാണ് .
199 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ പ്രീപെയ്ഡ് ഉപാഭോതകൾക്ക് ദിവസ്സേന 1 (per day) ജിബിയുടെ ഡാറ്റയാണ് .ലഭിക്കുന്നത് കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഈ ഓഫറുകൾ ലഭ്യമാകുന്നതാണു് .എന്നാൽ ഈ ഓഫറുകൾക്ക് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ എയർടെൽ 28 ദിവസ്സത്തെ വാലിഡിറ്റിയിൽ 219 രൂപയുടെ പ്രീപെയ്ഡ് ഓഫറുകൾ വരെ നൽകുന്നുണ്ട് .
എന്നാൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് 219 രൂപയുടെ റീച്ചാർജുകളിലാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നത് .219 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ പ്രീപെയ്ഡ് ഉപാഭോതകൾക്ക് ദിവസ്സേന 1 (per day) ജിബിയുടെ ഡാറ്റയാണ് .ലഭിക്കുന്നത് കൂടാതെ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ഈ ഓഫറുകൾ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ ഓഫറുകളിൽ 2 ജിബിയുടെ എക്സ്ട്രാ ഡാറ്റയും കൂടാതെ വൊഡാഫോൺ പ്ലേ & ZEE5 subscription ലഭ്യമാകുന്നതാണു് .