എയർടെൽ 169 രൂപയുടെ ഓഫറുകൾ vs വൊഡാഫോൺ 205 രൂപയുടെ ഓഫറുകൾ

Updated on 23-Jul-2019

 

വൊഡാഫോൺ 205 രൂപയുടെ ഓഫറുകൾ 

വൊഡാഫോണിന്റെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഒരു ഓഫർ ആണ് 205 രൂപയുടേത് .205 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  അൺലിമിറ്റഡ് STD കൂടാതെ ലോക്കൽ കോളുകൾ ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 2 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 35 ദിവസ്സത്തേക്കാണ് .അതുപോലെ തന്നെ 600 SMS എന്നിവയും ഈ പായ്ക്കുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

വൊഡാഫോൺ 225 രൂപയുടെ ഓഫറുകൾ 

വൊഡാഫോണിന്റെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന മറ്റൊരു  ഓഫർ ആണ് 225 രൂപയുടേത് .225 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  അൺലിമിറ്റഡ് STD കൂടാതെ ലോക്കൽ കോളുകൾ ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് 4 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 48 ദിവസ്സത്തേക്കാണ് .അതുപോലെ തന്നെ 600 SMS എന്നിവയും ഈ പായ്ക്കുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നുണ്ട് .

എയർടെൽ 169 രൂപയുടെ ഓഫറുകൾ 

എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന മറ്റൊരു ഓഫർ ആണ് 169 രൂപയുടേത് .169 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്  1 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന  100 SMS എന്നിവയും ഇതിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 28 ദിവസ്സത്തേക്കാണ് .കുറഞ്ഞ ചിലവിൽ അൺലിമിറ്റഡ് കോളുകൾ ആവശ്യമുള്ളവർക്ക് ലാഭകരമായ ഒരു ഓഫർ ആണിത് .

എയർടെൽ 199 രൂപയുടെ ഓഫറുകൾ 

എയർടെലിന്റെ നിലവിൽ ലഭ്യമാകുന്ന ഒരു നല്ല ഓഫറുകളിൽ ഒന്നാണ് 199 രൂപയ്ക്ക് ലഭിക്കുന്നത് .199 രൂപയുടെ പ്രീ പെയ്ഡ് ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഇതിൽ ലഭിക്കുന്നതാണ് .കൂടാതെ ദിവസ്സേന  100 SMS എന്നിവയും ഇതിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 28 ദിവസ്സത്തേക്കാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :