ദിവസ്സേന 2ജിബി ഡാറ്റ ;ജിയോ ,എയർടെൽ ,വി ഐ നൽകുന്ന ഓഫറുകൾ

ദിവസ്സേന 2ജിബി ഡാറ്റ ;ജിയോ ,എയർടെൽ ,വി ഐ നൽകുന്ന ഓഫറുകൾ
HIGHLIGHTS

ജിയോ ,എയർടെൽ ,വി ഐ നൽകുന്ന മികച്ച പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

ദിവസ്സേന 2 ജിബിയുടെ ഡാറ്റ നൽകുന്ന ഓഫറുകളാണ് ഇപ്പോൾ ലഭിക്കുന്നത്

ജിയോയുടെ ഉപഭോതാക്കൾക്ക് 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിലാണ് ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭ്യമാകുന്നത് .249 രൂപയുടെ റീച്ചാർജുകളിൽ റിയലൻസ് ജിയോ ഉപഭോതാക്കൾക്ക് ദിവസ്സേന 2ജിബിയുടെ ഡാറ്റ ,ജിയോയിൽ നിന്നും ജിയോയിലേക്കു അൺലിമിറ്റഡ് വോയിസ് കോളുകൾ അതുപോലെ തന്നെ മറ്റു നെറ്റ് വർക്കുകളിലേക്കു 1000 മിനുട്ട് എന്നിവയാണ് ലഭിക്കുന്നത് .ഈ ഓഫറുകൾക്ക് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതായത് മുഴുവനായി 56 ജിബിയുടെ ഡാറ്റയാണ് ജിയോ ഉപഭോതാക്കൾക്ക് 249 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്നത് .

എന്നാൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് 249 രൂപയുടെ പ്ലാനുകളിൽ 1.5 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയിൽ നൽകുന്നത് .വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ദിവസ്സേന 2ജിബിയുടെ ഡാറ്റ ലഭിക്കുന്നത് 299 രൂപയുടെ പ്ലാനുകളിലാണ് .ഈ പ്ലാനുകളിൽ ഡബിൾ ഡാറ്റയാണ് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .299 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ദിവസ്സേന 2ജിബിയുടെ ഡാറ്റ + 2 ജിബിയുടെ എക്സ്ട്രാ ഡാറ്റ ലഭിക്കുന്നു .

അങ്ങനെ ദിവസ്സേന 4ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ദിവസ്സേന വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് സൗജന്യ SMS എന്നിവയും ഈ പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .അതുപോലെ തന്നെ എയർടെൽ ഉപഭോതാക്കൾക്ക് 298 രൂപയുടെ റീച്ചാർജുകളിലാണ് ദിവസ്സേന 2ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .

298 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2ജിബിയുടെ ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് എന്നിങ്ങനെയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് Airtel XStream കൂടാതെ Wynk music ആക്സസ് അടക്കമുള്ള സർവീസുകളും 298 രൂപയുടെ എയർടെൽ പ്ലാനുകളിൽ ലഭിക്കുന്നതാണ് .

റീച്ചാർജുകൾ ചെയ്യുന്നതിനായി 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo