വൊഡാഫോൺ ഐഡിയ (വി ഐ ) ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .351 രൂപയുടെ പുതിയ പ്ലാനുകളാണ് ഇപ്പോൾ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്നത് .
351 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .വർക്ക് ഫ്രം ഹോം ജോലി ചെയ്യുന്നവർക്ക് വേണ്ടിയുള്ള ഒരു ഓഫർകൂടിയാണിത് .
എന്നാൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 598 രൂപയുടെ റീച്ചാർജുകളിലാണ് .598 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .
കൂടാതെ ജിയോയിൽ നിന്നും ജിയോയിലേക്ക് അൺലിമിറ്റഡ് കോളുകളും കൂടാതെ മറ്റു കണക്ഷനുകളിലേക്കു 2000 മിനുട്ടുംമാണ് ലഭിക്കുന്നത് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ജിയോ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 112 ജിബിയുടെ ഡാറ്റ മുഴുവനായി ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്
അടുത്തതായി എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 449 രൂപയുടെ റീച്ചാർജുകളിലാണ് .449 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിലാണ് എയർടെൽ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതായത് 112 ജിബിയുടെ ഡാറ്റ മുഴുവനായി എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .\