റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 2999 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .2999 രൂപയുടെ പ്ലാനുകളിൽ റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ഈ പ്ലാനുകളിൽ മുഴുവനായി 912.5 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഈ പ്ലാനുകൾ ലഭിക്കുന്നതാണ് .
എന്നാൽ വൊഡാഫോണ് ഐഡിയ ഉപഭോക്താക്കൾക്ക് 2899 രൂപയുടെ പ്ലാനുകൾ നിലവിൽ ലഭിക്കുന്നുണ്ട് .2899 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വൊഡാഫോൺ ഐഡിയ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ നിലവിൽ ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയും കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ആണ് .
അതായത് 547 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ ഈ പ്ലാനുകൾക്ക് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് നിലവിൽ ലഭ്യമാകുന്നത് .ഇവിടെ മികച്ച ആനുകൂല്യങ്ങൾ ഡാറ്റയിൽ നൽകിയിരിക്കുന്നത് റിലയൻസ് ജിയോ തന്നെയാണ് .912 ജിബി ഡാറ്റയാണ് ജിയോ ഇവിടെ നൽകുന്നത് .
എന്നാൽ എയർടെൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ ആണ് 2999 രൂപയുടെ പ്ലാനുകളിൽ ലഭ്യമാകുന്നത് .2999 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ആണ് .മുഴുവനായി ഈ പ്ലാനുകളിൽ 730 ജിബിയുടെ ഡാറ്റയാണ് ലഭ്യമാകുന്നത് .1 വർഷത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാനുകളും ലഭ്യമാകുന്നത് .