100 രൂപയ്ക്ക് താഴെ ലഭിക്കുന്ന എയർടെൽ ,വൊഡാഫോൺ നൽകുന്ന ഓഫറുകൾ

100 രൂപയ്ക്ക് താഴെ ലഭിക്കുന്ന എയർടെൽ ,വൊഡാഫോൺ നൽകുന്ന  ഓഫറുകൾ

 

 

എയർടെൽ ഇപ്പോൾ ഉപഭോതാക്കൾക്ക് പുറത്തിറക്കിയ മൂന്നു പുതിയ ഓഫറുകൾ ആയിരുന്നു 99 രൂപയുടെ ,129 രൂപയുടെ കൂടാതെ 199 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകൾ കൂടുതൽ സർക്കിളുകളിൽ ലഭിക്കുന്നതാണ് എന്നാണ് റിപ്പോർട്ടുകൾ .അതുപോലെ തന്നെ 129 കൂടാതെ 199 എന്നി ഓഫറുകൾ ഇപ്പോൾ കേരള സർക്കിളുകളിലും ലഭിക്കുന്നതാണ് . 

Delhi NCR, Assam, Bihar & Jharkhand, Mumbai, North East, and Odisha. The plans are also available in Gujarat, Haryana, Kerala, Kolkata, Madhya Pradesh and Chhattisgarh, Maharashtra and Goa, Rajasthan, UP East, UP West and Uttarakhand, and West Bengal എന്നി സർക്കിളുകളിൽ ലഭിക്കുന്നതാണ് .കൂടാതെ ഈ ഓഫറുകൾ ഇപ്പോൾ എയർടെൽ ഒഫീഷ്യൽ വെബ് സൈറ്റ് വഴി റീച്ചാർജ്ജ്‌ ചെയ്യുവാൻ സാധിക്കുന്നതാണ് .

എയർടെൽ 99 രൂപയുടെ ഓഫറുകൾ 

എയർടെൽ 99 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് മുഴുവനായി 1 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് ,ദിവസ്സേന 100 SMS കൂടാതെ  Airtel Xstream, Wynk Music Zee5 Premium എന്നി സർവീസുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .എന്നാൽ ഈ ഓഫറുകൾക്ക് എയർടെൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 24 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .

വൊഡാഫോൺ 98 രൂപ ഓഫറുകൾ 

വൊഡാഫോൺ ഉപഭോതാക്കൾക്ക് ഇതാ ഇപ്പോൾ ;ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 251 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .251 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 50 ജിബിയുടെ ഡാറ്റയാണ് .വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്നവർക്ക് വളരെ ഉപയോഗ പ്രദമായ ഒരു ഓഫർ കൂടിയാണിത് .28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ 98 രൂപയുടെ മറ്റൊരു ഓഫറും ലഭിക്കുന്നുണ്ട് .98 രൂപയുടെ റീച്ചാർജുകളിൽ 6+6 =12 GB ജിബിയാണ് ലഭിക്കുന്നത് .28 ദിവസ്സത്തെ വാലിഡിറ്റിയു ഉപഭോതാക്കൾക്ക് ഈ ഓഫറിൽ ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo