എയർടെൽ ബമ്പർ !! ഈ ഓഫറിനൊപ്പം DISNEY+ HOTSTAR VIP ഒരു വർഷത്തേക്ക് സൗജന്യം

എയർടെൽ ബമ്പർ !! ഈ ഓഫറിനൊപ്പം DISNEY+ HOTSTAR VIP ഒരു വർഷത്തേക്ക് സൗജന്യം
HIGHLIGHTS

എന്നാൽ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലാഭിക്കുന്നത്

ലോക്ക് ഡൌൺ കാലത്തു ബോറടിമാറ്റുന്നതിനു നമ്മൾ കൂടുതലായും ആശ്രയിക്കുന്നത് ഓൺലൈൻ മൂവി ,ഷോ സ്ട്രീമുകളെയാണ് .ഇപ്പോൾ ആമസോൺ പ്രൈംപോലെയുള്ള സർവീസുകൾ 1 മാസ്സത്തെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകൾ നൽകുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇതാ DISNEY+ HOTSTAR VIP സർവീസുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നതാണ് .

എന്നാൽ അത് എയർടെൽ ഉപഭോതാക്കൾക്ക് മാത്രമാണ് ഇപ്പോൾ സൗജന്യമായി ലഭിക്കുന്നത് .എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്കാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .എയർടെൽ പുറത്തിറക്കിയ 401 രൂപയുടെ ഓഫറുകൾക്കൊപ്പം ഇപ്പോൾ ഉപഭോതാക്കൾക്ക് DISNEY+ HOTSTAR VIP സർവീസുകൾ ഒരുവർഷത്തേക്കാണ് സൗജന്യമായി ലഭ്യമാകുന്നത് .

എന്നാൽ ഈ ഓഫറുകളിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ വളരെ കുറവാണ് .401 രൂപയുടെ റീച്ചാർജുകളിൽ എയർടെൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് മുഴുവനായി ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റ മാത്രമാണ് .കൂടാതെ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തെ വാലിഡിറ്റിയിലുമാണ് .എന്നാൽ 399 രൂപ വരുന്ന  Disney+ Hotstar VIP സർവീസുകൾ 1 വർഷത്തേക്കാണ് ആസ്വദിക്കുവാൻ സാധിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo